hamburger
sarin b p

sarin b p

Photographer | Kannur, Kerala

concrete ൽ ഉച്ചസമയത്ത് വെള്ളം നനക്കുന്നത് ഏതെങ്കിൽ തരത്തിൽ crack ഉണ്ടാക്കുവാൻ chance ഉണ്ടോ?
likes
1
comments
8

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629175481}} മൂന്നു ദിവസം കഴിഞ്ഞിട്ടും വെള്ളം കെട്ടി നിറുത്തിയുള്ള curing തുടങ്ങിയില്ലേ.? ആദ്യത്തെ മൂന്നു ദിവസമാണ് Hydration മൂലം കോൺക്രീറ്റിൽ ഏറ്റവും കൂടുതൽ Heat Generate ചെയ്യുന്നത്.

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Fresh concrete or already existing RCC slab?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല , spray ചെയ്ത് ഒഴിയ്ക്കുക

Prolines Architects
Prolines Architects

Architect | Kozhikode

concre ക്യൂറിങ് ടൈം കഴിയുന്നത് വരെ dry ആകാതെ നോക്കുക. വെയിലത്ത് നനച്ചാൽ പെട്ടെന്ന് ആവി ആയി നഷ്ടപ്പെടും.

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

no spray water

sarath PM
sarath PM

Contractor | Ernakulam

water rest cheyyatte.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

no

sarin b p
sarin b p

Photographer | Kannur

after 3 days

More like this

sarin b p
Photographer
concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store