ക്ലോസറ്റ് ഫ്ളഷ് ചെയ്യുമ്പോൾ വെള്ളം നിറഞ്ഞു വരുകയാണ്. പതുക്കെയാണ് വേസ്റ്റ് സെപ്റ്റിക് ടാങ്കിലേക്ക് പോകുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പരിഹരിക്കാൻ വല്ല വഴിയും ഉണ്ടോ?. ?
സൈഫോണിക്ക് ആണെങ്കിൽ ക്ലോസറ്റിനുള്ളിൽ എന്തെങ്കിലും ചെറിയ വസ്തുക്കളോ സോപ്പോ ഒക്കെ വീണ് പോയാൽ ബ്ലോക്ക് ആകാൻ സാധ്യത ഉണ്ട്. പരിഹരിക്കാൻ ഒരു മാർഗ്ഗമുണ്ട്.ഒരു വലിയ ബക്കറ്റ് വെള്ളം നിറച്ച് എടുത്ത് കുറച്ച് പൊക്കിപ്പിടിച്ച് ശക്തിയായി ക്ലോസറ്റിൽ ഒഴിച്ചു നോക്കുക ഒന്നുരണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താൽ ചിലപ്പോൾ ശരിയായേക്കാം. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
എന്തോ block ഉണ്ട്
Jaison Jose V
Contractor | Kannur
സൈഫോണിക്ക് ആണെങ്കിൽ ക്ലോസറ്റിനുള്ളിൽ എന്തെങ്കിലും ചെറിയ വസ്തുക്കളോ സോപ്പോ ഒക്കെ വീണ് പോയാൽ ബ്ലോക്ക് ആകാൻ സാധ്യത ഉണ്ട്. പരിഹരിക്കാൻ ഒരു മാർഗ്ഗമുണ്ട്.ഒരു വലിയ ബക്കറ്റ് വെള്ളം നിറച്ച് എടുത്ത് കുറച്ച് പൊക്കിപ്പിടിച്ച് ശക്തിയായി ക്ലോസറ്റിൽ ഒഴിച്ചു നോക്കുക ഒന്നുരണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്താൽ ചിലപ്പോൾ ശരിയായേക്കാം. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കുക.
Devasya Devasya nt
Carpenter | Kottayam
എയർ പൈപ്പും കൂടി ഒന്ന് ചെക് ചെയ്യുക
Trio Designers Interior and architects
Interior Designer | Kasaragod
old type aanenkil, mud pipe aayirikkum. Athiloode aduth ulla thenginteyoo, marngaludeyoo verukal kayari block aavum.
Shan Tirur
Civil Engineer | Malappuram
block enthenkilum vannath aavum
Afsar Abu
Civil Engineer | Kollam
block enthenkilum undakum
Jaison Jose V
Contractor | Kannur
closet siphonic ano