ഭിത്തിയിൽ ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ചൂടു കാരണം കൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ട് ആകും. മെയിൻ സ്ലാബിൽ വെള്ളം ഇറങ്ങുന്നത് തീർച്ചയായും കോൺക്രീറ്റ് ചെയ്ത സമയത്ത് നന്നായിട്ട് വൈബ്രേറ്റർ പിടിക്കാത്തത് കൊണ്ടോ അല്ലെങ്കിൽ ഷട്ടർ വർക്ക് കറക്റ്റ് അല്ലാത്ത കാരണം കൊണ്ട്
കോൺക്രീറ്റിലെ ഗ്രൗട്ട് ലീക്കായി പോയതുകൊണ്ടോ ആകാം.
Tinu J
Civil Engineer | Ernakulam
ഭിത്തിയിൽ ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ചൂടു കാരണം കൊണ്ടോ കാലാവസ്ഥ വ്യതിയാനം കൊണ്ട് ആകും. മെയിൻ സ്ലാബിൽ വെള്ളം ഇറങ്ങുന്നത് തീർച്ചയായും കോൺക്രീറ്റ് ചെയ്ത സമയത്ത് നന്നായിട്ട് വൈബ്രേറ്റർ പിടിക്കാത്തത് കൊണ്ടോ അല്ലെങ്കിൽ ഷട്ടർ വർക്ക് കറക്റ്റ് അല്ലാത്ത കാരണം കൊണ്ട് കോൺക്രീറ്റിലെ ഗ്രൗട്ട് ലീക്കായി പോയതുകൊണ്ടോ ആകാം.
Shajeer Ali
Water Proofing | Kozhikode
പല കാരണങ്ങൾ കൊണ്ട് വരാം.. മോർട്ടർ shrinkege,ഭൂമിയുടെ വൈബ്രേഷൻ, മണ്ണൊലിപ്, ഭൂമിയുടെ സ്ലിപ്, അമിത ഭാരം, shaking, ഫൌണ്ടേഷൻ ഇഷ്യൂ,കാലപ്പഴകം.etc....