hamburger
Rajesh K

Rajesh K

Home Owner | Malappuram, Kerala

main slab ചെയുമ്പോൾ വാട്ടർ പ്രൂഫ്റിംഗ് എങ്ങനെ ചെയണം? മെയിൻ സ്ലാബിന് ശേഷം മുകളിലായിട്ടാണോ അതോ കോൺക്രീറ്റിനു കൂടെ chemical ചേർക്കുകയാണോ പതിവ്?
likes
1
comments
9

Comments

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

concreatinu shesham

Waterproof Yard
Waterproof Yard

Water Proofing | Ernakulam

main slab concrete inu shesham

Sreerag E
Sreerag E

Water Proofing | Malappuram

DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592

Abdul  Kabeer
Abdul Kabeer

Water Proofing | Malappuram

concrete കഴിഞ്ഞാണ് ചെയ്യേണ്ടത്, call us for waterproofing 👍

Sreerag E
Sreerag E

Water Proofing | Malappuram

DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592

Nibil Nihad
Nibil Nihad

Water Proofing | Wayanad

concreat ne shesham waterproof cheythit athinte mukaliloode chemical plastering cheythal mathiyavum

shaheer ali
shaheer ali

Civil Engineer | Malappuram

കോൺക്രീറ്റെന് ശേഷം.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

after concret

WETAWAY WET ADVENTURES
WETAWAY WET ADVENTURES

Water Proofing | Thiruvananthapuram

we can provide high crystaline form of Polyurethane.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store