അടുക്കളയിലേക്ക് ആവശ്യമായ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും LPG ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയാണ് പാചകം ചെയ്യുന്നത്. പഴയ വീടുകളിൽ വിറകടുപ്പിൽ നിന്നും പുക മുകളിലേക്ക് പോകാനായി പ്രത്യേക കുഴലുകൾ നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി റെഡിമെയ്ഡ്...