ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ടൈൽ തന്നെയാണ്. വ്യത്യസ്ത പാറ്റേണിലും ഡിസൈനിലും നിറങ്ങളിലും ഉള്ള ടൈലുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ് എന്നത് തന്നെയാണ് ടൈൽ തിരഞ്ഞെടുക്കുന്നതിനോട് ആളുകൾക്ക് പ്രിയം വർധിക്കുന്നതിനുള്ള...

ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം.

ഫ്ലോറിങ്ങും എപ്പോക്സിയും അറിയേണ്ടതെല്ലാം.ഇന്ന് നമ്മുടെ നാട്ടിലെ വീടുകളിൽ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഫ്ലോറിങ് മെറ്റീരിയൽ ടൈൽ തന്നെയാണ്. അതേ സമയം ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുത്ത് അവ കൃത്യമായി പാകി നൽകിയില്ലെങ്കിൽ വീടിന്റെ മുഴുവൻ ഭംഗിയേയും ബാധിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട....

ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി.

ടൈൽ അഡ്ഹെസീവ് ഉപയോഗിക്കേണ്ട രീതി.പണ്ട് കാലങ്ങളിൽ വീടുകളിലെ ഫ്ലോറിങ്ങിനായി പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് റെഡ് ഓക്സൈഡ് പോലുള്ള മെറ്റീരിയലുകൾ ആയിരുന്നു. കാലപ്പഴക്കം ചെല്ലുംതോറും അവ കൂടുതൽ മിനുസമുള്ളതും, അതേ സമയം തണുപ്പ് നൽകുന്ന രീതിയിലുമാണ് പ്രവർത്തിച്ചിരുന്നത്. കാലം കുറച്ചുകൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ കുറഞ്ഞചിലവിൽ...

ഫ്ലോറിങ് മെറ്റീരിയലുകളും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ഫ്ലോറിങ്. ഇന്ന് വിപണിയിൽ ഫ്ലോറിങ് ചെയ്യുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വീടുനിർമ്മാണത്തിൽ പ്രധാനമായും നിലത്ത് ഉപയോഗപ്പെടുത്തിയിരുന്നത് കാവി( റെഡ് ഓക്സൈഡ്) പോലുള്ള മെറ്റീരിയൽ ആണ്. പിന്നീട് അവ ടൈലുകളിലേക്ക് വഴിമാറിയെങ്കിലും മാർബിൾ,...

വീട്ടിലേക്ക് ആവശ്യമായ ടൈലിന്‍റെ അളവ് കൃത്യമായി അറിയാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കാം

വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിന് ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. വ്യത്യസ്ത ഡിസൈനിലും, പാറ്റേണിലും വിലയിലും ഉള്ള ടൈലുകൾ വിപണി അടക്കി വാണു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഫ്ലോറിങ്ങിന് ആവശ്യമായ ടൈൽ നേരിട്ട് പോയി സെലക്ട് ചെയ്യാനാണ് മിക്ക ആളുകളും...

ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിന് ടൈലുകളാണ് തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ഡിസൈനിലും നിറങ്ങളിലുമുള്ള ടൈലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളും ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്....

ടൈൽസ് വാങ്ങുമ്പോൾ 50% ആളുകളും പറ്റിക്കപ്പെടുന്നു… നമ്മൾ അറിഞ്ഞിരിക്കേണ്ടത്…..

bob vila ഒരു വീട് നമ്മൾ പണിയുന്നത് നമ്മുടെ സ്വപ്നങ്ങളുടെ പുറത്താണ്. സ്വന്തം സാമ്പത്തിക നിലയിൽ നിന്നുകൊണ്ട് മറ്റാരേക്കാളും മികച്ച ഡിസൈനിൽ മറ്റാരും കാണാത്ത വ്യത്യസ്തതയോടെ നിർമിക്കണം എന്നുതന്നെയാണ് ഏവരും ചിന്തിക്കുന്നത്. ആശാരി മുതൽ നമ്പർ വൺ ‘ആർകിടെക്റ്റിനെ’ വരെ ഇതിനായീ...