വീട് വയറിംഗ് – ഇവ അറിഞ്ഞില്ലെങ്കിൽ പണി പാളും

വീട് വയറിംഗ് അറിഞ്ഞു ചെയ്യിതില്ലെങ്കിൽ പോക്കറ്റും കീറും തീരാത്ത തലവേദനയും ആകും.വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ Distribution box നിന്നും എല്ലാ സ്വിച്ച് ബോര്ഡിലേക്കും വൈദ്യുതി എത്തിക്കുന്ന വയറിനെ ആണ് Main circute എന്ന് പറയുന്നത്. ആ വയറിങ്...

ഇലക്ട്രിക്കൽ – അറിയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും.

ഇലക്ട്രിക്കൽ പണി നടത്തുമ്പോൾ പതിവായി ഉണ്ടാകാറുള്ള സംശയങ്ങളും അവയ്ക്ക് വിദഗ്ധർ നൽകുന്ന ഉത്തരങ്ങളും മനസ്സിലാക്കാം ഇലക്ട്രിക് സ്വിച്ചസ് & സോക്കറ്സ് എന്നിവയിൽ നിന്നും ഇലക്ട്രിക് ഷോക്ക് അല്ലെന്ക്കിൽ spark എങ്ങനെ ഉണ്ടാകുന്നു❓ ഇത്‌ പൊതുവെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഒന്നാമത്...

വൈസർ ഡിവൈസ് – കൂടുതൽ മനസ്സിലാക്കാം

ഭാവിയുടെ ഇലക്ട്രിക്ക് ഉപകരണങ്ങളായ വൈസർ ഡിവൈസ് മനസ്സിലാക്കാം ടെക്നോളജി ഇന്ന് ഒരുപാടു മാറി കഴിഞ്ഞിരിക്കുന്നു.ടച്ച് സ്ക്രീൻ സ്വിച്ചസ്, Wifi സ്വിച്ചസ്, വോയിസ്‌ കമാൻഡ് സ്വിച്ചസ് എന്നിങ്ങനെ പല രീതിയിൽ, പല മോഡലുകളിൽ സ്വിച്ചുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് പൊതുവെ അമിത ഉപയോഗതിന്...

വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ.

വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ.വീടിനകം വളരെയധികം സുരക്ഷിതമാക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം ഇലക്ട്രിക്കൽ വർക്കുകളിൽ ശ്രദ്ധ പുലർത്തുക എന്നതാണ്. വീടുകളിൽ സംഭവിക്കുന്ന മിക്ക അപകടങ്ങൾക്കും കാരണമാകുന്നത് ഷോർട്ട് സർക്യൂട്ട് പോലുള്ള കാര്യങ്ങളാണ്. മറ്റൊരു അപകട സാധ്യതയുള്ള മേഖല അടുക്കളകളിൽ ഉള്ള പാചക...

വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ.

വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ.നമ്മുടെ നാടിന്റെ കാലാവസ്ഥ കൂടുതലായും ഉഷ്ണമേഖലയുമായി ബന്ധപ്പെട്ടാ ഉള്ളത്. അതു കൊണ്ട് തന്നെ കൂടുതൽ സമയം ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. പ്രത്യേകിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂട് വീട്ടിൽ മുഴുവൻ സമയവും ഏസി, ഫാൻ...

ഇൻവെർട്ടർ/UPS സ്ഥാപിക്കുമ്പോൾ DB യുടെ ആവിശ്യകത

വീട് വയറിങ് ചെയ്യുമ്പോൾ ഇൻവെർട്ടർ/UPS സ്ഥാപിക്കുമ്പോൾ അതിനായി ഒരു DB ആവിശ്യം ഉണ്ടോ? വീടിന്റെ വയറിങ് ചെയ്യുമ്പോൾ DB യിൽ (ഡിസ്ട്രിബൂഷൻ ബോക്സിൽ ) ELCB അല്ലെങ്കിൽ RCCB എന്തിനാണ് പിടിപ്പിക്കുന്നത് മനസ്സിലാക്കാം. നിരവധി പേർ ഉന്നയിച്ച ഒരു ചോദ്യം ആണ്....

പുതിയ വീട് വൈദ്യുതി കണക്ഷൻ – ശ്രദ്ധിക്കാം

വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി കണക്ഷൻ, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം....

റ്റു വേ സ്വിച്ച് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

റ്റു വേ സ്വിച്ച് ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റു വേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല. ഒന്നാമത്തേത്, രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ...

വീട് വയറിംഗ് – അറിയേണ്ടതെല്ലാം part -1

ഒരു വീട് വയറിംഗ് ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം. മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട്...