നിങ്ങളുടെ വീട് ‘ഗ്രീൻ ഹോം’ ആക്കാനുള്ള 7 വഴികൾ

മാറുന്ന കാലാവസ്ഥ മനസ്സിലാക്കി വീട് എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഇണങ്ങുന്ന ഗ്രീൻ ഹോം ആക്കി തീർക്കാം എന്നു മനസ്സിലാക്കാം കാലാവസ്ഥ മാറുന്നു മാറുന്നു എന്നുള്ള പതിവു പറച്ചിൽ ഇപ്പോൾ വെറും പറച്ചിൽ മാത്രം അല്ലാതായി തീർന്നിരിക്കുന്നു  മുഴുവൻ കാലാവസ്ഥാ ചക്രവും താറുമാറാകാൻ...

മെറ്റീരിയൽ ഇല്ലാതെ ലേബർകോൺട്രാക്ട് മാത്രം കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് പണിയുമ്പോൾ മെറ്റീരിയൽ ഇല്ലാതെ ലേബർകോൺട്രാക്ട് മാത്രം കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം ലേബർ കോൺട്രാക്ട് കൊടുക്കുന്നവർ ആദ്യം തന്നെ approved drawing, 3D view എന്നിവയുൾപ്പെടെ കോൺട്രാക്ടറെ കാണിക്കുകയും, ചെയ്യാൻ ഉദ്ദേശ്ശിക്കുന്ന കാര്യങ്ങൾ വിവരിക്കുകയും ചെയ്യുക. കോൺട്രാക്ടറുടെ ചുമതലയിലുള്ള ജോലികൾ...

കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് കോൺക്രീറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാറുണ്ട് എങ്കിലും ചോർച്ച പോലെയുള്ള കുഴപ്പങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാനകാരണം കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധ പതിയാത്തത് തന്നെ. വീടു കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കാം ഷെഡ്, ലിന്റൽ കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ...

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഒരു രീതിയാണ് ബേ വിൻഡോകൾ. സത്യത്തിൽ പണ്ടു കാലം തൊട്ടു തന്നെ കേരളത്തിലെ പഴയ വീടുകൾ,പള്ളികൾ എന്നിവിടങ്ങളിലെല്ലാം ബേ വിൻഡോ സ്ഥാനം പിടിച്ചിരുന്നു. ഒരു വീടിന്റെ...

റെഡിമെയ്ഡ് ബോർഡും വീട് നിർമ്മാണവും.

റെഡിമെയ്ഡ് ബോർഡും വീട് നിർമ്മാണവും.വീട് നിർമ്മാണത്തിൽ പല രീതിയിലുള്ള ട്രെൻഡുകളും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. വീടിന്റെ ആർക്കിടെക്ചറിൽ മാത്രമല്ല ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയിലും ഈ ഒരു വ്യത്യാസം കണ്ടു തുടങ്ങിയിരിക്കുന്നു. പഴയ രീതികളിൽ...

എഞ്ചിനീയർ/ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം

എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ, വീട് പണി നടക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു ടിപ്സ്. ഇതിൽ പറയുന്ന എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് ഒരു അധികപ്പണി ഒഴിവാക്കാം. മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം വാട്ടർ ഹീറ്റർ ഇപ്പോൾ...

വീട് പണിയുമ്പോൾ ഒഴിവാക്കേണ്ട പണികൾ.

വീടു പണി കഴിഞ്ഞപ്പോൾ ഒഴിവാക്കേണ്ട പണികൾ എന്ന് തോന്നിയ കാര്യങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കാം. വീട് നിർമ്മിച്ച നിരവധി ഉടമസ്ഥരുടെ അനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയാണ് ഇവ. അതുകൊണ്ടുതന്നെ ഇനി ഒരു വീട് പണിയുന്ന ഒരാൾക്ക് വളരെ അധികം ഉപകാരപ്പെടും ഈ വിവരങ്ങൾ....

എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം ഒന്ന് വാർത്ത് കിട്ടാൻ ?

കാൽക്കുലേറ്ററും അൽപം വിവരങ്ങളുമറിയാമെങ്കിൽ ഏതൊരു സാധാരണക്കാരനും കണക്ക് കൂട്ടിയെടുക്കാവുന്ന ഒന്നാണ് കോൺക്രീറ്റ് ചെയ്യാൻ എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം? എന്നത്. എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം എന്ന് അറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഗുണമേന്മയുള്ള കോൺക്രീറ്റ് തന്നെയാണോ കോൺട്രാക്ടർ തലക്ക്...

മഴക്കാലത്ത് വീട് പണിയുമ്പോൾ.

മഴക്കാലത്ത് വീട് പണിയുമ്പോൾ.നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മഴക്കാലം ഉണ്ടാക്കുന്നത് വളരെ വലിയ നാശനഷ്ടങ്ങൾ ആണ്. അതുകൊണ്ട് തന്നെ വീട് പണിയുമ്പോഴും, പണിത് കഴിഞ്ഞാലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകാത്ത കാര്യങ്ങൾ പിന്നീട് വലിയ രീതിയിലുള്ള...

വീട് സ്വന്തമാക്കാൻ പിഎഫ് ഫണ്ട് ഉപയോഗിക്കുന്നത് ബുദ്ധിയാണോ? PART 2

വീടു വാങ്ങാൻ, അതിനുള്ള സ്ഥലം വാങ്ങാൻ, വീട് നിർമിക്കാൻ, പുതുക്കി പണിയാൻ, വീടിനു മേലുള്ള ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും പിഎഫ് തുക ഉപയോഗിക്കാനാകും. ഓരോന്നിനും വ്യത്യസ്തമായ വ്യവസ്ഥകളാണെന്ന് മാത്രം. ഇതിൽ ഏതാവശ്യത്തിനാണ് നിങ്ങൾ പണം പിൻവലിക്കാൻ ഉദ്ദേശിക്കുന്നത്...