വീട്ടില്‍ വേസ്റ്റ് മാനേജ്മെന്റ് ചെയ്യേണ്ട രീതി.

നമ്മുടെ നാട്ടിലെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം മാറിയിരിക്കുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് മാനേജ് ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. മാത്രമല്ല ഇതിന് പരിഹാരമായി ഒരു...

വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും. പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു....

കട്ടിളയും ജനലുകളും വീടുപണിയില്‍ നല്കേണ്ട രീതി

വീടുപണി എപ്പോഴും വളരെയധികം സാഹസം നിറഞ്ഞ ഒരു യാത്ര തന്നെയാണ്. ഒരു വീട് നിർമിക്കാൻ മനസ്സിൽ ഉദ്ദേശിക്കുമ്പോൾ അതിനാവശ്യമായ പ്ലാൻ വരച്ചു തുടങ്ങുന്നതു മുതൽ സങ്കീർണമായ ഘട്ടങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങുന്നു. വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി പ്ലാൻ വരച്ച് വീട്...

വീടിന് അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നൽകുമ്പോൾ.

മിക്ക വീടുകളിലും വെള്ളം സംഭരിച്ച് വെക്കുന്നതിനായി ടെറസിന് മുകളിൽ ടാങ്കുകൾ നൽകുന്ന രീതിയാണ് കണ്ടു വരുന്നത്. എന്നാൽ ചിലരെങ്കിലും വീടിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകൾ സെറ്റ് ചെയ്തു നൽകുന്ന രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത് രണ്ടുരീതിയിൽ തരം...

വീടിന്‍റെ മെയിൻ ഡോർ കൂടുതൽ ഭംഗിയാക്കാം.

ഏതൊരു വീടിനെ സംബന്ധിച്ചും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന മെയിൻ ഡോർ എപ്പോഴും ആളുകളുടെ ശ്രദ്ധയിൽ പതിയും. പണ്ട് കാലങ്ങളിൽ മരത്തിൽ കൊത്തുപണികൾ ചെയ്തു കൊണ്ട് മെയിൻ ഡോറുകൾ നൽകിയിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് തീർത്തും മാറി സ്റ്റീൽ,...

ജനലിന് ഗ്രിൽ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒരു വീടിനെ സംബന്ധിച്ച് ഉപയോഗപ്പെടുത്തുന്ന ജനാലകൾ,വാതിൽ, കട്ടിളകൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇവ കൂടാതെ ജനാലകൾക്ക് നൽകുന്ന ഗ്രില്ലുകൾക്ക് പോലും പ്രാധാന്യം ഉണ്ട് എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കുകയില്ല. വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ജനാലകളും,വാതിലുകളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി...

പ്രായമായവര്‍ക്ക് vend ബാത്റൂം ഒരുക്കുമ്പോള്‍.

ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് വേണം നിർമ്മിക്കാൻ. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, ഫ്ലോറിങ് മെറ്റീരിയലുകൾ, ബാത്റൂം ആക്സസറീസ് എന്നിവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ വീട്ടിലെ പ്രായമുള്ളവർക്കും കുട്ടികൾക്കും കൂടുതൽ പരിഗണന നൽകാവുന്നതാണ്. പ്രത്യേകിച്ച് വീടിന്...

വീടുപണിയും കടക്കെണിയും.

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ആ ഒരു സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വീട് ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം. അതിൽ എങ്ങിനെ സ്വസ്ഥവും സുഖവുമായി ജീവിക്കാം എന്നതിലാണ്. പലപ്പോഴും ഇല്ലാത്ത പണം...

ഷൂ റാക്കിനും നൽകാം ഒരു പ്രത്യേക ശ്രദ്ധ.

ഇന്നു മിക്ക വീടുകളിലും ഷൂ റാക്കുകൾ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പണ്ടു കാലങ്ങളിൽ വീട്ടിലേക്ക് വരുന്ന അതിഥികൾ വീടിനു പുറത്ത് ചെരിപ്പ് അഴിച്ചു വെക്കുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വീടിന് അകത്തു പോലും ഇൻസൈഡ് സ്ലിപ്പേഴ്സ് ഉപയോഗിക്കുന്നവരുടെ...

പുഴ മണലും M-സാൻഡും തമ്മിൽ ഒരു താരതമ്യം.

കെട്ടിട നിർമാണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവാണ് സാൻഡ് അഥവാ മണൽ. മുൻകാലങ്ങളിൽ നല്ല ക്വാളിറ്റിയിൽ ഉള്ള പുഴമണൽ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരുന്നത്. എന്നാൽ മികച്ച ക്വാളിറ്റിയിലുള്ള പുഴമണൽ ഇന്ന് ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നു മാത്രമല്ല പലപ്പോഴും പുഴ...