വീടാണോ ഫ്ലാറ്റ് ആണോ വാങ്ങാൻ കൂടുതൽ നല്ലത്?

സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസ്സിലേക്ക് വരുമ്പോൾ മിക്ക ആളുകൾക്കും ഉള്ള സംശയമാണ് വീട് വാങ്ങണോ അതോ ഫ്ലാറ്റ് വാങ്ങണോ എന്നത്. ഇവയിൽ ഏത് തിരഞ്ഞെടുത്താലും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നാൽ ഓരോരുത്തർക്കും അവരവരുടെ ആവശ്യം അറിഞ്ഞു കൊണ്ട് ഏത്...

വീട്ടിലെ കറണ്ട് ബില്ല് ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം BLDC ഫാനുകൾ.

വേനൽക്കാലം ശക്തമായിക്കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ ഏ സി, ഫാൻ എന്നിവ ഉപയോഗിക്കാതെ വീട്ടിനകത്ത് ഇരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതേസമയം മുഴുവൻ സമയവും ഫാൻ പ്രവർത്തിക്കുന്നത് പലപ്പോഴും കറണ്ട് ബില്ല് കൂടി വരുന്നതിന് കാരണമാകുന്നു. സാധാരണ മാസങ്ങളിൽ തന്നെ മിക്ക...

ഹോം ഓട്ടോമേഷൻ വീടിനു സുരക്ഷ ഒരുക്കുമ്പോൾ.

നമ്മുടെ നാട്ടിലെ മിക്ക വീടുകളും ഇന്ന് സ്മാർട്ടായി കഴിഞ്ഞു. ലോകത്തിന്റെ ഏതു കോണിലിരുന്നു വേണമെങ്കിലും സ്വന്തം വീട്ടിലെ കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഹോം ഓട്ടോമേഷൻ ടെക്നോളജി വർക്ക് ചെയ്യുന്നത്. വീടിന്റെ മുഴുവൻ കണ്ട്രോളും ഒരു പ്രത്യേക സിസ്റ്റത്തിലേക്ക് കണക്ട്...

വീടിന് മിഴിവേകാൻ തിരഞ്ഞെടുക്കാവുന്ന നിറങ്ങളും,ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

പലപ്പോഴും ഒരു വലിയ വീട് നിർമാണം പൂർത്തിയായി കഴിയുമ്പോൾ വലിപ്പം കുറവുള്ളതായി തോന്നുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇവിടെയാണ് വീടിനായി തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത്. അതേസമയം ഏതൊരു ചെറിയ വീടിനെയും വലിപ്പം ഉള്ളതായി തോന്നിപ്പിക്കുന്നതിലും നിറങ്ങൾക്കുള്ള പ്രാധാന്യം ചെറുതല്ല. പ്രധാനമായും...

ടോയ്ലറ്റ് പ്ലംബിങ് വർക്കുകൾ ചെയ്യുമ്പോൾ മിക്ക വീടുകളിലും ഉണ്ടാകാറുള്ള അബദ്ധങ്ങൾ.

വീടുനിർമ്മാണത്തിൽ ടോയ്ലറ്റ് പ്ലംബിങ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ല എങ്കിൽ പിന്നീട് ലീക്കേജ് പോലുള്ള പ്രശ്നങ്ങളും, വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുമെല്ലാം ഉണ്ടാകാറുണ്ട്. പ്രധാനമായും ടോയ്ലറ്റ് ഏരിയയിൽ നൽകുന്നത് ഒരു ക്ലോസെറ്റ്, ഷവർ, ചൂട് വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ഗീസർ...

വീടിന്‍റെ ഭിത്തികൾക്ക് നൽകാം മോഡേൺ ലുക്ക്‌.

ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ്. പലപ്പോഴും വീടിന്റെ ഭിത്തികളിൽ ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് അടിച്ചു നൽകുക എന്നതിന് അപ്പുറം ഒരുവാൾ ട്രീറ്റ്മെന്റ് ചെയ്യുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല. എന്നു മാത്രമല്ല വളരെയധികം ചിലവ്...

പ്ലാസ്റ്ററിംഗ് വർക്കുകൾ കഴിഞ്ഞ് വൈറ്റ് സിമന്‍റ് അടിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ പ്ലാസ്റ്ററിങ് വർക്കുകൾ പൂർത്തിയായി കഴിഞ്ഞാൽ മിക്ക ആളുകൾക്കും സംശയമുള്ള കാര്യം ആദ്യം ഏത് പെയിന്റ് ആണ് അടിച്ചു നൽകേണ്ടത് എന്നതായിരിക്കും. അതായത് വൈറ്റ് സിമന്റ്, പുട്ടി,പ്രൈമർ എന്നിവയിൽ ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന കാര്യം പലപ്പോഴും സംശയം ഉണ്ടാക്കുന്നതാണ്. അതു...

സോളാർ പാനൽ : വിശദമായി അറിഞ്ഞിരിക്കാം

സോളാർ പാനലുകൾ നിർമ്മിച്ചിരിക്കുന്നത് •Silicon waffers•Bypass & blocking diodes• Alumium ഫ്രെയിംസ്•Temperd glass•Back sheet•Junction Box എന്നിവ വെച്ചാണ്, ഇവയുടെ ഓരോന്നിന്റെയും ധർമ്മം എന്താണെന്നു മനസ്സിലാക്കം. ഓരോ ഘടകങ്ങളും വിശദമായി Silicon waffers സിലികോൺ waffers ആണ് പാനലിലെ താരം...

AC എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാം

വേനൽ കടുത്ത് തുടങ്ങിയിരിക്കുന്നു പതിവായി എയർകണ്ടീഷണർ (എസി) ഉപയോഗിക്കുന്നവർ കൃത്യമായി എസി പ്രവർത്തിപ്പിക്കുന്നതിനുള്ള രീതി മനസ്സിലാക്കാംഏസിയിൽ 20-22 ഡിഗ്രിയിൽ സെറ്റ് ചെയ്യ്ത് വെക്കുകയും തണുപ്പ് അനുഭവപ്പെടുമ്പോൾ പുതപ്പ് കൊണ്ട് ശരീരം മറയ്ക്കുന്നതും എയർകണ്ടീഷൻ ഉപയോഗിക്കുന്ന എല്ലാ ആളുകളുടെയും പൊതു ശീലമാണ്. ഇത്തരത്തിലുള്ള...

വീടിന് ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും

ഇലക്ട്രിക് സ്വിച്ചസ് & സോക്കറ്സ് എന്നിവയിൽ നിന്നും ഇലക്ട്രിക് ഷോക്ക് അല്ലെന്ക്കിൽ spark എങ്ങനെ ഉണ്ടാകുന്നു❓ ഇത്‌ പൊതുവെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഒന്നാമത് ലൂസ് കോൺടാക്ട് ഉണ്ടെന്ക്കിൽ ഇങ്ങനെ സംഭവിക്കാം മറ്റൊരു കാര്യം dirty pin ആണെന്ക്കിലും ഇത്‌...