hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

വാട്ടർ polished ഗ്രനൈറ്റ്‌ ഇട്ടിട്ടു ഒന്നര വർഷം കഴിഞ്ഞു, വീട്ടിൽ താമസിചില്ല, ഇപ്പൊൽ ഒരു ഗ്രാനൈറ്റിനു മുകലിൽ ഒരു വൈറ്റ്‌ powder കാനുന്നു. എന്താനെന്നു മനസ്സിലാകുനില്ല ?
likes
2
comments
3

Comments


Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ഗ്രാനൈറ്റ് ഫ്ളോറിങ് തൂക്കാതെ തുടക്കാതെ ഇട്ടിരുന്ന കഴിഞ്ഞാൽ പൊടിപിടിച്ച് ഒടിഞ്ഞു സാധ്യതയുണ്ട് അതാണ് ഇപ്പോൾ കണ്ടത് 9526121417 ഈ നമ്പറിൽ വിളിച്ചാൽ വേണ്ടുന്ന കാര്യങ്ങൾ കറക്റ്റ് ആയിട്ട് പറഞ്ഞു തരാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കഴുകിയാൽ മതി .

Shan Tirur
Shan Tirur

Civil Engineer | Malappuram

ath granite n varunnath aan pala sthalathum kandittund... nannayi kazhuki nokkiyo?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store