റൂഫിന് നാടൻ ഔട് ഇട്ടാൽ മുന്ന് നാലു വർഷം കഴിഞ്ഞു ലീക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്, അതുകൊണ്ട് ജിപ്സം cealing ചെയ്താൽ നനഞ്ഞാൽ പ്രോബ്ലം ആകും, അതുകൊണ്ട് v ബോർഡ് ഉപയോഗിച്ച് cealing ചെയ്യാൻ ഉദ്ദേശിച്ചു, വേറെ എന്തെകിലും ഓപ്ഷൻ ഉണ്ടോ അറിയിക്കുക
നടൻ ഓട് വെടിക്കുമ്പോൾ ക്വാളിറ്റി നോക്കി വേടിക്കുക. cash ലാഭം മാത്രം നോക്കി വേടിക്കാതിരിക്കുക. ഓടിന്റെ മുകളിൽ പെയിന്റ് അല്ലെങ്കിൽ clear കോട്ട് നിർബന്ധമായും ചെയ്യണം.
Biju Ismail Biju Ismail
Contractor | Kottayam
Kozhappavilla
RAMEEZ KERALA STORE
Building Supplies | Malappuram
നടൻ ഓട് വെടിക്കുമ്പോൾ ക്വാളിറ്റി നോക്കി വേടിക്കുക. cash ലാഭം മാത്രം നോക്കി വേടിക്കാതിരിക്കുക. ഓടിന്റെ മുകളിൽ പെയിന്റ് അല്ലെങ്കിൽ clear കോട്ട് നിർബന്ധമായും ചെയ്യണം.
RAMEEZ KERALA STORE
Building Supplies | Malappuram
മണ്ണിൽ തന്നെ പ്ലെയിൻ ആയിട്ട് cealing വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ 999-513-4-504
vimod t v
Civil Engineer | Thrissur
v board joint crack varum.water proof gypsum board available n result ariyanulla time aaytilla