വീടിൻ്റെ എഗ്രിമെൻ്റ് കോൺട്രാക്ടർ പണി പൂർത്തിയാക്കുന്നില്ല. എഗ്രിമൻ്റിൽ പറഞ്ഞതിനേക്കാളും കൂടുതൽ ക്യാഷ് ചോദിക്കുന്നു. എന്ത് ചെയ്യും....നിയമ നടപടികൾ എന്താണ് ?.
ആദൃം മൂന്നാമതൊരാളുടെ സാന്നിദ്ധൃത്തില്‍ രണ്ട് പേരും തുറന്ന് സംസാരിച്ച് എന്താണ് പ്രശ്നം എന്ന്കണ്ടെത്തി പരിഹരിക്കാന്‍ പറ്റുമോ എന്ന് നോക്കണം...നടന്നില്ലേല്‍ നിയമത്തിന്‍റെ വഴി നോക്കാം.tension വേണ്ട.എല്ലാം നന്നായിവരും.
C A Rajineesh
Building Supplies | Thrissur
better have a talk with a mutual person and after that can go for legal action...
Manoj Unni
Contractor | Thiruvananthapuram
ആദൃം മൂന്നാമതൊരാളുടെ സാന്നിദ്ധൃത്തില്‍ രണ്ട് പേരും തുറന്ന് സംസാരിച്ച് എന്താണ് പ്രശ്നം എന്ന്കണ്ടെത്തി പരിഹരിക്കാന്‍ പറ്റുമോ എന്ന് നോക്കണം...നടന്നില്ലേല്‍ നിയമത്തിന്‍റെ വഴി നോക്കാം.tension വേണ്ട.എല്ലാം നന്നായിവരും.
Roy Kurian
Civil Engineer | Thiruvananthapuram
Agreement valid ആണോ ?
Ajay kumar
Civil Engineer | Ernakulam
find out if his demand is genuine if so try to increase the rate and go ahead if he is a good contractor