hamburger
Muhammed Sahil

Muhammed Sahil

Home Owner | Malappuram, Kerala

വീടിൻ്റെ ലിൻ്റൽ, ബാത്ത്റൂം വാർപ്പ്,സൺഷേഡ് എന്നിവ ഒരുമിച്ച് തട്ട് ഇടുന്നു.. കോൺട്രാക്ടർ ഉപയോഗിക്കുന്നത് Titan TMT ആണ്... ഈ ഇരുമ്പ് ബാർ ക്വാളിറ്റി ഉള്ളതാണോ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മൾ contract agreement തയ്യാറാക്കുമ്പോൾ Technical Specification ൽ ഓരോ material ൻ്റെയും grade , brand , വില range എല്ലാം കാണിയ്ക്കണം പ്രധാന materials ( costly ) atleast 3 options എങ്കിലും എഴുതി വാങ്ങിയിരിയ്ക്കണം , അപ്പോൾ പിന്നീട് dispute ഉണ്ടാകുന്നത് ഒഴിവാക്കാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

TMT bars ആണല്ലോ കുഴപ്പമില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store