വീടിൻ്റെ എഗ്രിമെൻ്റ് കോൺട്രാക്ടർ പണി പൂർത്തിയാക്കുന്നില്ല. എഗ്രിമൻ്റിൽ പറഞ്ഞതിനേക്കാളും കൂടുതൽ ക്യാഷ് ചോദിക്കുന്നു. എന്ത് ചെയ്യും....നിയമ നടപടികൾ എന്താണ് ?
ഇപ്പോൾ നാട്ടിൽ കണ്ടു വരുന്ന ഒരു സ്ഥിരം പരിപാടി ആണിത്, ഇത് എങ്ങനെ aanu സംഭവിക്കുന്നത് എന്ന് വെച്ചാൽ ഏറ്റവും റേറ്റ് കുറച്ചു പറയുന്ന ആളിന് വർക്കിന്റെ quality പോലും നോക്കാതെ വർക്ക് കൊടുക്കും, അത് അവസാനം ഈ രീതിയിൽ ആണ് അവസാനിക്കുക, proper agreemnt കൈയിൽ ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുക
Afsar Abu
Civil Engineer | Kollam
ഇപ്പോൾ നാട്ടിൽ കണ്ടു വരുന്ന ഒരു സ്ഥിരം പരിപാടി ആണിത്, ഇത് എങ്ങനെ aanu സംഭവിക്കുന്നത് എന്ന് വെച്ചാൽ ഏറ്റവും റേറ്റ് കുറച്ചു പറയുന്ന ആളിന് വർക്കിന്റെ quality പോലും നോക്കാതെ വർക്ക് കൊടുക്കും, അത് അവസാനം ഈ രീതിയിൽ ആണ് അവസാനിക്കുക, proper agreemnt കൈയിൽ ഉണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കുക
Manoj Unni
Contractor | Thiruvananthapuram
എഗ്രിമെന്‍റില്‍ കൃത്യമായും ഏതൊക്കെ ലെവലില്‍ എത്ര എമൗണ്ട് കൊടുക്കണം എന്ന് ചര്‍ച്ച ചെയ്ത് എഴുതിയാല്‍ എത് stage ല്‍ വെച്ച് കോണ്‍ട്രാക്ടറോ ഉടമസ്ഥനോ പ്രശ്നമുണ്ടാക്കിയാല്‍ പ്രശ്നപരിഹാരം രണ്ട്പേര്‍ക്കും എളുപ്പമാണ്.
Roy Kurian
Civil Engineer | Thiruvananthapuram
Please upload the agreement in PM , കണ്ടാലേ പറയാൻ കഴിയൂ . Register ചെയ്തതാണെങ്കിൽ കേസ് കൊടുക്കാം .
Mathews George
Civil Engineer | Thiruvananthapuram
ithu oru padhamayirikkatte mattullavarkum
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
എഗ്രിമെൻ്റ് തയ്യാറാക്കി അത് വായിച്ചു നോക്കിയിട്ട് അല്ലേ ഒപ്പിട്ടത്. അതുപോലെ ഇപ്പൊൾ എഗ്രിമെൻ്റ് 200 രൂപയുടെ മുദ്ര പത്രത്തിൽ വേണം തയ്യാറാക്കാൻ.
Jasim A
Civil Engineer | Malappuram
Legally move cheyyuka