hamburger
Unni KDMPZ

Unni KDMPZ

Home Owner | Malappuram, Kerala

വീടിൻ്റെ വേസ്റ്റ് കുഴി (കുളിമുറി,അടുക്കള എന്നിവയിലെ വെള്ളം ഒഴുക്കാൻ) ഉണ്ടാക്കുമ്പോൾ എന്തെല്ലാം ശൃദ്ധിക്കണം.. ചെങ്ക്ല്ലു പാറയിലാണ് കുഴിക്കേണ്ടത്..
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2 - 2. 5 ( 60-75 cm )അടി താഴ്ചയിലും 2.5 അടി സ്ക്വയറിലും ഉള്ള കുഴി എടുക്കുക . ഒറ്റക്കട്ട (10 cm ) ഭിത്തി കെട്ടുക, അകത്തെ അടിഭാഗം വെറുതെ ഇടുക . തറനിരപ്പിൽ നിന്നും 10 cm എങ്കിലും ഉയർത്തിയിരിയ്ക്കണം , ഭിത്തി മുകളിൽ നിന്നും താഴേയ്ക്ക് 1 അടി /30 cm സിമൻറിട്ട് കെട്ടുക , ബാക്കി താഴേയ്ക്ക് കട്ട അടുക്കി മാത്രം കെട്ടുക . ഭിത്തിയ്ക്ക് ചുറ്റിനും 10 cm വീതിയിൽ ചരൽ / മണൽ ഇട്ട് കൊടുക്കുക . തറ നിരപ്പിൽ നിന്നും മുകളിലേക്കും 30 c m താഴേയ്ക്കും ഉള്ള ഭിത്തി തേയ്ക്കുന്നത് നല്ലത് . കവറിംഗ് സ്ലാബ് 7.5 cm ഘനത്തിൽ വാർത്ത് Hook കൊടുത്തിടുക .

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

separate kuzhi venam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store