{{1623752466}} വീടുകകൾക്കുള്ള Septic tank കളുടെ liquid capacity 0.24/cum / per person base ൽ നിർണയിക്കാവുന്നതാണ്.Liquid level 10 users ന് 140 cm ധാരാളം മതിയാകും. Free board Minimum 30 c m ആവാം. Soil Pipe ൻ്റെ Slope 1in 24 അനുസരിച്ച് free board ഉയരം ground level നു താഴെയും മുകളിലുമായീ 30 cm +( 1 in 24 Slope ൽ വരുന്ന diff from 1st Chamber ) കൂടാതെ Fix ചെയ്യുക.
സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും നിർണയിക്കുന്നത് സ്ഥലത്തിൻറെ ലഭ്യതയും ഉപയോഗിക്കുന്ന ആൾക്കാരുടെ എണ്ണത്തിന്റെ ആനുപാതികമായിരിക്കും. സെപ്റ്റിക് ടാങ്കിന്റെ കുഴിയും സോക്കു പിറ്റിന്റെ വേസ്റ്റ് കുഴിയും ഒരുമിച്ച ആക്കാതിരിക്കുന്നതാണ് നല്ലത്. ഒരുമിച്ചകുക വഴി കണക്ട് ചെയ്യുന്ന പൈപ്പി ലൂടെ ഫൗൾ ഗ്യാസ് ബാത്റൂമിന്റെ ഉള്ളിലേക്ക് എത്താൻ സാധ്യത ഉള്ളതുകൊണ്ട് അത് മാറ്റി സ്ഥാപിക്കുന്നതാണ് നല്ലത്.കൂടാതെ സെപ്റ്റിക് ടാങ്കിനുള്ളെലെ ബാക്റ്റീരിയയെ സോപ്പ് വെള്ളം നശിപ്പിക്കും എന്നതുകൊണ്ട് ഒഴിവാക്കുക.
Septic tank, size നിർണ്ണയിയ്ക്കുന്നത് ഉപയോഗിയ്ക്കുന്നവരുടെ എണ്ണം അനുസരിച്ചാണ് - 10 - 25 -50 - 100 അങ്ങനെ അംഗങ്ങൾ എത്ര എന്ന കണക്ക് അനുസരിച്ചാണ് . ഏകദേശം 10-15 പേർക്ക് ഉള്ള ഉദ്ദേശം അളവ് , 2 മീറ്റർ നീളവും , 1.50 മീറ്റർ വീതിയും , 2 മീറ്റർ ആഴവും മതിയാകും. വേസ്റ്റ് കുഴി 1.20 x 1.2 0 x 1.80 മീറ്റർ മതിയാകും. വേസ്റ്റ് കുഴി ( Soakpit ) പ്രത്യേകം കൊടുക്കണം . Septic tank ൽ baffle wall കൊടുത്ത് വേർതിരിച്ചാൽ മതി . ഒരു experienced engineer ടെ ഉപദേശം തേടുന്നതും , മേൽനോട്ടം നടത്തുന്നതും നന്നായിരിക്കും .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1623752466}} വീടുകകൾക്കുള്ള Septic tank കളുടെ liquid capacity 0.24/cum / per person base ൽ നിർണയിക്കാവുന്നതാണ്.Liquid level 10 users ന് 140 cm ധാരാളം മതിയാകും. Free board Minimum 30 c m ആവാം. Soil Pipe ൻ്റെ Slope 1in 24 അനുസരിച്ച് free board ഉയരം ground level നു താഴെയും മുകളിലുമായീ 30 cm +( 1 in 24 Slope ൽ വരുന്ന diff from 1st Chamber ) കൂടാതെ Fix ചെയ്യുക.
Sooryakshethra Vasthu Construct
Contractor | Pathanamthitta
സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും നിർണയിക്കുന്നത് സ്ഥലത്തിൻറെ ലഭ്യതയും ഉപയോഗിക്കുന്ന ആൾക്കാരുടെ എണ്ണത്തിന്റെ ആനുപാതികമായിരിക്കും. സെപ്റ്റിക് ടാങ്കിന്റെ കുഴിയും സോക്കു പിറ്റിന്റെ വേസ്റ്റ് കുഴിയും ഒരുമിച്ച ആക്കാതിരിക്കുന്നതാണ് നല്ലത്. ഒരുമിച്ചകുക വഴി കണക്ട് ചെയ്യുന്ന പൈപ്പി ലൂടെ ഫൗൾ ഗ്യാസ് ബാത്റൂമിന്റെ ഉള്ളിലേക്ക് എത്താൻ സാധ്യത ഉള്ളതുകൊണ്ട് അത് മാറ്റി സ്ഥാപിക്കുന്നതാണ് നല്ലത്.കൂടാതെ സെപ്റ്റിക് ടാങ്കിനുള്ളെലെ ബാക്റ്റീരിയയെ സോപ്പ് വെള്ളം നശിപ്പിക്കും എന്നതുകൊണ്ട് ഒഴിവാക്കുക.
Roy Kurian
Civil Engineer | Thiruvananthapuram