hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

സിമന്റ്‌ കുറഞ്ഞു പോയാൽ അത് തേക്കുമ്പോൾ ബാധിക്കുമോ? .
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ബാധിയ്ക്കും , നല്ല binding കിട്ടാത്തതിനാൽ edge കൾ ശക്തിയായി അമർത്തിയാൽ അടർന്ന് പോകും , ചുരണ്ടിയാൽ പൊടി പോലെ ഇളകി വരും , നല്ല finishig ഉണ്ടാകില്ല .

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

kurachu kaziumbol powder aaitu elaki varum

Structure Lab
Structure Lab

Civil Engineer | Kozhikode

weak ആവും. edges പൊട്ടിപ്പോകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store