2 പ്രമാണത്തിൽ കിടക്കുന്ന 9ഉം 21ഉം സെൻ്റ് വസ്തു. അതിൽ 21 സെൻ്റ് il bank loan ഉണ്ട്. ഞങ്ങൾ loan ഇല്ലാത്ത 9സൻ്റും loan ഉള്ള 21ൽ നിന്നും 1 സൻ്റും ചേർത്ത് 10സെൻ്റ് വാങ്ങാൻ പോകുന്നു. ഒറ്റ പ്രമാണം ആക്കുമ്പോ അതിൽ 1 സെൻ്റ് loan ഉള്ളതാണ്. അങ്ങനെ വരുമ്പോ അത് നമ്മളെ ബാധിക്കുമോ? അങ്ങനെ 1സെൻ്റ് il loan ഉണ്ടെങ്കിൽ പ്രമാണം ചെയ്യാൻ പറ്റുമോ? തരുന്ന ആൾ loan അടച്ചില്ലെങ്കിൽ അവരുടെ 20 സെൻ്റ് ഇനെ മാത്രമേ ബധിക്കുള്ളോ അതോ നമ്മുടെ 1സൻ്റിനെയും ബാധിക്കുമോ?
ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആദ്യം തന്നെ അവരുടെ ലോൺ ക്ലോസ് ആക്കണം അതിനുശേഷം ഒരു സെൻറ് കൂടെ നമ്മൾ തീർ എടുത്തതിനു ശേഷം വീണ്ടും ലോണിന് അവർക്ക് ആ എമൗണ്ടിന് അപ്ലൈ ചെയ്യാം
നിയമപരമായി പംക്തിയല്ല . വസ്തു പോക്കുവരവ് ഒക്കെ ചെയ്തു ഒറ്റ പ്രമാണമാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് . സബ് രജിസ്ട്രാഫീസ്സിൽ രജിസ്റ്റർ ചെയ്യാം .പക്ഷേ, ഒരു സെൻ്റിലെ ബാദ്ധ്യത കിടക്കുന്നത് നല്ലതല്ല . Better to seek advise of a lawer , handling civil cases .
Archana Achu
Contractor | Malappuram
Contact +91 73063 36267
Sandhya Menon
Contractor | Ernakulam
risk undu
Shiju Chembankunnu
Mason | Thrissur
ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആദ്യം തന്നെ അവരുടെ ലോൺ ക്ലോസ് ആക്കണം അതിനുശേഷം ഒരു സെൻറ് കൂടെ നമ്മൾ തീർ എടുത്തതിനു ശേഷം വീണ്ടും ലോണിന് അവർക്ക് ആ എമൗണ്ടിന് അപ്ലൈ ചെയ്യാം
Crystal homes interiors
Interior Designer | Thrissur
അങ്ങനെ ചെയ്യൽ പോസ്സിബിൾ alla
Abdulraheem Abdulla
Civil Engineer | Alappuzha
it is better to purchase as seperate documents for 9cent and 1cent.if possible 1cent may purchase wife's name
Roy Kurian
Civil Engineer | Thiruvananthapuram
നിയമപരമായി പംക്തിയല്ല . വസ്തു പോക്കുവരവ് ഒക്കെ ചെയ്തു ഒറ്റ പ്രമാണമാക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് . സബ് രജിസ്ട്രാഫീസ്സിൽ രജിസ്റ്റർ ചെയ്യാം .പക്ഷേ, ഒരു സെൻ്റിലെ ബാദ്ധ്യത കിടക്കുന്നത് നല്ലതല്ല . Better to seek advise of a lawer , handling civil cases .
Amit Ma
Home Owner | Meerut
All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237