Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DIVIN JOHNSON
Home Owner | Kollam, Kerala
AC OUT ഭിത്തി കട്ട് ചെയ്തു കൊണ്ട് പോയാൽ ബലക്ഷയം ഉണ്ടാകാൻ ചാൻസ് ഉണ്ടോ?
1
1
Comments
Afsar Abu
Civil Engineer | Kollam
nop
More like this
Steel doors ഇടി മിന്നൽ ഏൽക്കാൻ ചാൻസ് ഉണ്ടോ. ?.
വീട് പണിക്കു പഞ്ചായത്ത് പെർമിറ്റ് fees ഇപ്പോൾ കൂടുതൽ അല്ലേ.. ഇനി കുറയാൻ ചാൻസ് ഉണ്ടോ?? അറിയുന്നവർ മറുപടി തന്നാലും
ജിപ്സം പ്ലാസ്റ്റർ ചെയ്ത walls സിമൻ്റ് പ്ലാസ്റ്റർ പോലെ ബലം ഉണ്ടാകുമോ.. അതിൽ screw ഓക്കെ ചെയ്യാൻ പറ്റുമോ, മേശ കസേര ഒക്കെ wall ഇല് തട്ടിയാൽ ക്രാക്ക് ആകനോ മറ്റോ ചാൻസ് ഉണ്ടോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ please ?
എൻറെ വീട്ടിൽ കള്ളൻ കയറി, പുറകിലത്തെ അടുക്കള ഡോർ കുത്തിത്തുറന്നാണ് കയറിയത്. അതുകൊണ്ടുതന്നെ മെയിൻ ഡോറും , അടുക്കളയുടെ പുറത്തേക്കുള്ള ഡോറും മാറ്റി സ്റ്റീൽ ഡോർ ആക്കാം എന്ന് കരുതുന്നു.അങ്ങനെ ചെയ്തു കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ?.
വീടിന്റെ പ്ലാനിൽ ഗ്രഹമധൃരേഖ കടന്നുപോകുന്ന ഭാഗം വെൻറിലേഷൻ കൊടുക്കണമെന്ന് പറയുന്നത് ശരിയാണോ? രേഖ കടന്നുപോകുന്ന സ്ഥലം അടക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? രേഖ പോകുന്ന ഭാഗത്ത് ഭിത്തി വന്നാൽ എന്ത് ചെയ്യും? ഈ രേഖ നോക്കണ്ട കാരൃം ഉണ്ടോ?
സിമൻറിനും കമ്പിക്കും ഉടനെ വില കൂടാൻ ചാൻസ് ഉണ്ടോ?
ഷോ കേസ് ചെയ്യുന്നവർ ആരെകിലും ഉണ്ടോ? ഇൻസൈഡ് ഷെൽഫ് ഗ്ലാസ് ആയിരിക്കണം... സ്ലൈഡിഗും... ഫ്രെയിം തടിയിൽ ആയാലും മതി... റെഡിമെയ്ഡ് ആയി കിട്ടാൻ ചാൻസ് ഉണ്ടോ? കോൺടാക്ട് 7559910359 ani
എന്റേത് നാൽപതു വർഷത്തിന് മേൽ പഴക്കമുള്ള വീടാണ്. പുറത്തുകൂടിയാണ് വയറിങ്. അത് concealed ആയി ചെയ്യാൻ പറ്റുമോ. ഒരുപാടു ചെലവ് വരുമോ. വെട്ടിപൊളിക്കുമ്പോൾ വീടിനു ബലക്ഷയം ഉണ്ടാവാൻ സാധ്യത ഉണ്ടോ. വൈബ്രേഷൻ ഉണ്ടാവാതെ ഭിത്തി വെട്ടാൻ പറ്റിയ മെഷീൻസ് ലഭ്യമാണോ
ബെസ്മെന്റ് ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ബെൽറ്റ് കോൺക്രീറ്റ് ഫുൾ കോൺക്ട്രീറ്റ് ചെയ്തു കുഴപ്പം ഉണ്ടോ
staircase റസ്റ്റ് ഏരിയയിൽ Bay വിന്ഡോ വെക്കാൻ ഉദ്ദേശിക്കുന്നു.ഗ്രൗണ്ട് flour മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു.കോൺട്രാക്ടർ പറയുന്നത് bay വിൻഡോ യുടെ bottom sunshadil റസ്റ്റ് ചെയ്യിക്കാം എന്നാണ്. bay വിന്ഡോ യുടെ ഏരിയ കഴിഞ്ഞു sunshade കുറച്ചു കട്ട് ചെയ്തു seperate ചെയ്യാം എന്ന് പറയുന്നു. വേറെ മാർഗങ്ങൾ ഉണ്ടോ. pleace advice.
G.I SQUARE TUBE 4×2 SECOND HAND കിട്ടാൻ ചാൻസ് ഉണ്ടോ...?? കൊല്ലത്ത് ആണ്. ഉണ്ടെങ്കിൽ pls Inform.....
വീട് വെക്കുമ്പോൾ മുകളിലത്തെ നിലേടെ ഭിത്തി താഴത്തെ നിലയുടെ ഭീതിക്കു മുകളിൽ തന്നെ വന്നില്ലേൽ എന്തേലും കുഴപ്പം ഉണ്ടോ ഞാൻ പ്ലാൻ താഴെ കൊടുത്തിരിക്കുന്ന ഇത് ബലക്ഷയം ആണോ എന്തേലും മാറ്റം വരുത്തേണ്ടതുണ്ടോ
flat slab concrete cheyth athinu mukalilekk veendum kettippokiyann steel truss (ഓട് വച്ചത് ) slop aakana plan..അങ്ങനെ flat slab concrete cheyth vekano?? atho slope aayitt ഓട് ഇട്ട steel truss മാത്രം ചെയ്താൽ പോരെ.. അങ്ങനെ ചെയുവാണെകിൽ മഴക്കാലത്തു ലിങ്ക് വരാൻ ചാൻസ് ഉണ്ടോ
പുതിയ വീടിന് ഭിത്തി കെട്ടുമ്പോൾ ജനലിന് മുകളിലും താഴെയും കതകിന് മുകളിലും ചെറിയ ബെൽറ്റ് പോലെ വാർക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടോ? ഭിത്തിയിലെ പൊട്ടൽ ഒഴിവാക്കാൻ ഇങ്ങനെ ചെയ്താൽ മതിയോ?
ഹലോ സുഹൃത്തുക്കളെ, ഫൌണ്ടേഷൻ പണി കഴിഞ്ഞു ഒരു വർഷം ആയി, ഇന്നലെ കട്ടള വെച്ച് പണി സ്റ്റാർട്ട് ചെയ്യാൻ മേശരിമാർ വന്നപ്പോൾ ഭിത്തി കഴിഞ്ഞു 10cm basement out ആണെന്ന് പറഞ്ഞു, അതുകൊണ്ട് structure ഏതെങ്കിലും പ്രോബ്ലം ഉണ്ടോ? അഭംഗി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ദേവായി അറിയാവുന്നവർ മറുപടി തന്നു സഹായിക്കുക. ഫൌണ്ടേഷൻ പണി ചെയ്തത് വേറെ ആൾകാർ ആണ്..
സ്റ്റീൽ ഡോർസ് തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ടോ... അങ്ങേയ് അറിയാം. പ്ലീസ് അഡ്വൈസ്.
16"നിറ തബുക് കൊണ്ട് ഭിത്തി കേട്ടുന്നതിൽ വല്ല കുഴപ്പം ഉണ്ടോ?
RR KABEL Unilay HR FR wire വീട് പണിക്ക് ഉപയോഗിക്കുമ്പോൾ ഇത് Class 5 കാറ്റഗറി ആയത് കൊണ്ട് power ലോസ് കൂടുതൽ ഉണ്ടാകാൻ സാധ്യത ഉണ്ടോ? അതോ RR Superx എടുക്കുന്നത് ആണോ നല്ലത്.
septic tank waste എടുത്തു കൊണ്ട് ക്ലീൻ ചെയ്തു തരുന്ന ആരേലും ആലപ്പുഴ പുന്നപ്ര ഉണ്ടോ
hi, വീടിൻ്റെ പണി full contract ആയി koduthirikkuva..total area 2300 sqft. ഇപ്പൊൾ lintel വരെ ആയി... പക്ഷേ ഞങ്ങൾക്ക് ഇപ്പൊൾ first floor inte hall size (700cm*355cm) ഒരുപാട് വലുതായി തോന്നുന്നു. അത് കുറയ്ക്കണം എന്നുണ്ട്...agreement il 2300sqft ആണ്. ഇപ്പൊൾ changes പറയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എങ്ങനെ ആണ് ഇതിൻ്റെ rules...how they may react to it..avar elevation design ചെയ്തു so changes വരുത്തുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
Join the Community to
start finding Ideas &
Professionals
Afsar Abu
Civil Engineer | Kollam
nop