hamburger
Vishnu A S

Vishnu A S

Home Owner | Thiruvananthapuram, Kerala

flat slab concrete cheyth athinu mukalilekk veendum kettippokiyann steel truss (ഓട് വച്ചത് ) slop aakana plan..അങ്ങനെ flat slab concrete cheyth vekano?? atho slope aayitt ഓട് ഇട്ട steel truss മാത്രം ചെയ്താൽ പോരെ.. അങ്ങനെ ചെയുവാണെകിൽ മഴക്കാലത്തു ലിങ്ക് വരാൻ ചാൻസ് ഉണ്ടോ
likes
4
comments
3

Comments


Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

room height consider ചെയ്യണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality ഉള്ള PG tube കൊണ്ട് truss ഉണ്ടാക്കി tiles കൊടുത്താൽ മതി . എല്ലാം quality ഉള്ളവ വേണം ,Work അറിയാവുന്നവരെ കൊണ്ട് , ഒരു experienced engineer ടെ മേൽനോട്ടത്തിൽ ചെയ്യിയ്ക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

truss മാത്രം slop ആക്കിയാൽ മതിയാവും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store