എന്റേത് നാൽപതു വർഷത്തിന് മേൽ പഴക്കമുള്ള വീടാണ്. പുറത്തുകൂടിയാണ് വയറിങ്. അത് concealed ആയി ചെയ്യാൻ പറ്റുമോ. ഒരുപാടു ചെലവ് വരുമോ. വെട്ടിപൊളിക്കുമ്പോൾ വീടിനു ബലക്ഷയം ഉണ്ടാവാൻ സാധ്യത ഉണ്ടോ. വൈബ്രേഷൻ ഉണ്ടാവാതെ ഭിത്തി വെട്ടാൻ പറ്റിയ മെഷീൻസ് ലഭ്യമാണോ
Check this awesome portfolio of dileep from Idukki!.
https://koloapp.in/pro/dileep-thaiparambil.
പുതിയ വീട് പണിയുന്നവർക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു..
#വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്കറിയാം ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും നല്ലൊരു പ്ലാനിംഗ് ആവശ്യമാണ് പ്ലാനിംഗ് ഇല്ലാതെ നമ്മളൊരു പ്രവൃത്തി ചെയ്താൽ അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കാൻ സാധ്യമല്ല
അതുപോലെ വയറിംഗ് ചെയ്യുന്നതിന് മുമ്പും
നാം പ്ലാൻ തയ്യാറാക്കേണ്ടതുണ്ട് അതിനാൽ ഈ വിഷയത്തിൽ നമ്മെ സഹായിക്കാൻ കഴിവുള്ള നല്ലൊരു കൺസൽട്ടൻ്റ് എഞ്ചിനീയർ സൂപ്പർവൈസർ എന്നിവരുടെ സഹകരണത്തിൽ
നമ്മുടെ ആവശ്യങ്ങളും അവരുടെ സജക്ഷനും കൂട്ടിയോജിപ്പിച്ച് code of Practice for electrical installation.... is 732,for earthing... is 3043 for Lightning ...is 62305
cea regulation ഉം മറ്റനുബന്ധ Practice കളും പാലിച്ച് ലൈസൻസുള്ള എക്സ്പീരിയൻസുള്ള ഒരാളെക്കൊണ്ട് വർക്ക് ചെയ്യിക്കുക ഇനി നിങ്ങളുടെ ഇലക്ട്രിക്കൽ കോൺട്രാക്ടർ ഈ മേഖലയിലെല്ലാം പ്രാവീണ്യമുള്ള ആളാണെങ്കിൽ മറ്റൊരാളുടെ സഹായം ആവശ്യമില്ല
24) മീറ്റർ ൽ നിന്നും വീടിനുള്ളിലേക്ക് വയർ വലിക്കുമ്പോൾ ഏറ്റവും അടുത്തായി തന്നെ RCCB ഫിറ്റ് ചെയ്യേണ്ടതാണ് യാതൊരു കാരണവശാലും സർക്യൂട്ട് വലിക്കുന്ന പൈപ്പിലൂടെയോ ലൈറ്റ് Point ലേക്ക് പോകുന്ന പൈപ്പിലൂടെയോ Lead വയർ വലിക്കരുത് അങ്ങനെ വയർ വലിച്ചാൽ RCCB ഓഫ് ചെയ്താലും Total വയറിംഗിൽ ഇൻഡക്ഷൻ നില നിൽക്കും മറ്റൊരു പ്രധാന കാര്യം മീറ്ററിൽ നിന്ന് അകലെയാണ് RCCB എങ്കിൽ RCCB ഓഫ് ചെയ്താലും ഇൻകമർ വരുന്ന വയറിൽ Line ഉള്ളതിനാൽ ട്രിൽ ചെയ്യുമ്പോഴും service നടത്തുമ്പോഴും സൂക്ഷിക്കേണ്ടതാണ്
23) ഇൻ വേർട്ടറുകൾ, DVR , പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേകിച്ച് കൂളിംഗ് ഫാൻ ഉള്ള ഉപകരണങ്ങൾ പേപ്പർ, ഡ്രസ്സുകൾ ,ഗ്യാസ്, മണ്ണെണ്ണ പോലെയുള്ളവ സൂക്ഷി ക്കുന്നിടത്ത് വെക്കാതെ Air സർക്കുലേഷൻ ഉള്ള സ്ഥലങ്ങളിൽ വെക്കാൻ ശ്രദ്ധിക്കുക
22) വയറിംഗിൽ എർത്ത് ടെസ്റ്റിംഗ് ചെയ്യൽ നിർബന്ധമാണ്
നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണത്തിൻ്റെ ബോഡിയിൽ കരണ്ട് ലീകേ ജുണ്ടായാൽ ഉദാഹരണം iron box /fridge മുതലായവ ആ ഫാൾട്ട് ഉണ്ടായ കരണ്ടിനെ എത്രയും വേഗം നമുക്ക് സപ്ലെ നൽകുന്ന ട്രാൻസ്ഫോർമറിൽ തിരിച്ചെത്തിക്കുന്നതിനും നമ്മുടെ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന Protection Device കൾ അതുമൂലം വർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് നാം എർത്ത് ചെയ്യുന്നത് നമ്മുടെ എർത്തിംഗ് സംവിധാനം ശരിയായ രീതിയിലല്ലാതെ വന്നാൽ എന്ത് സംഭവിക്കും ഫാൾട്ടായ അതേ അളവിൽ കരണ്ട് ഭൂമി വഴി Transformer ൽ തിരിച്ചെത്താതിരിക്കുകയും protection Device കൾ വർക്ക് ചെയ്യാതാവുകയും ഫാൾട്ടായ Device ൽ നാം Touch ചെയ്താൽ നിശ്ചിത അളവിലുള്ള ഫാൾട്ട് കരണ്ട് നമ്മുടെ ശരീരം വഴി ട്രാൻസ്ഫോർമറിലേക്ക് തിരിച്ചൊഴുകും അങ്ങിനെ അപകടം സംഭവിക്കാൻ എർത്തിംഗ് proper അല്ലാത്തത് കാരണമാകുന്നു
അതിനാൽ നമ്മുടെ വീട്ടിലെ എർത്തിംഗ് സംവിധാനത്തിലെ Resistance 5 ഓമിൽ താഴെയാണെന്ന് നാം ഉറപ്പാക്കേണ്ടതാണ്
(പീരിയോഡിക്കലായി ടെസ്റ്റ് ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുക)
21) വയറിംഗിൽ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യൽ നിർബന്ധമാണ് ഇൻസുലേഷൻ ടെസ്റ്റ് കൊണ്ട് ഉദ്ധേശിക്കുന്നത് നമ്മുടെ വീട്ടിൽ തന്നിരിക്കുന്ന വൈദ്യുതി നമ്മുടെ ഉപകരങ്ങൾ പ്രവർത്തിക്കുന്നതിനല്ലാതെ പുറത്തേക്ക് ലീക്ക് ചെയ്യുന്നില്ലന്നും Short Circuite ആകുന്ന വിധം വയറിംഗ് ചെയ്തിട്ടില്ലന്നുമാണ് ആയതിനാൽ insulation ടെസ്റ്റ് നടത്തൽ നിർബന്ധമാണ് ഒരു ഉദാഹരണത്തിലൂടെ ഇതിൻ്റെ ആവിശ്യകത പറയാം നമ്മുടെ കുടുംബം സുരക്ഷിതരായിരിക്കാൻ നാം പണിത വീടിൻ്റെ ജനലുകളും വാതിലുകളും കൃത്യമായി കുറ്റിയിട്ട് ലോക്ക് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ നമ്മുടെ കുട്ടികൾ അവിടെ സുരക്ഷിതരല്ല എന്നു നമുക്കറിയാം കാരണം ആ വാതിലിലൂടെ ആളുകൾ പുറത്തേക്കും അകത്തേക്കും നാമറിയാതെ കടന്നു വരും എന്നു പറഞ്ഞതുപോലെ നമ്മുടെ വീട്ടിലെ വയറിംഗ് ഇൻസുലേഷൻ കൃത്യമല്ല എങ്കിൽ പുറത്തേക്കും പുറത്ത് നിന്ന് അകത്തേക്കും കരണ്ട് പാസ് ചെയ്യും അത് നമുക്ക് വൈദ്യുതി നഷ്ടം വരുത്തുകയും അപകടത്തിന് കാരണമാവുകയും ചെയ്യും
ആയതിനാൽ നമ്മുടെ വയറിങ്ങിലുള്ള ഇൻസുലേഷനിൽ 1 mega ഓമിൽ കൂടുതലുള്ള Resistance വാല്യു ഉണ്ട് എന്ന് നാം ഉറപ്പുവരുത്തുക
കാലങ്ങൾ കഴിയുമ്പോൾ വയറിംഗിൽ Corrosion സംഭവിക്കുന്നതിനാൽ വയറിംഗ് ചെയ്യുന്ന സമയത്ത് 1 mega ഓമിനേക്കാൾ കൂടിയ Resistance ഉണ്ടാകുന്നതാണ് ഉത്തമം
20) IS 1646 പ്രകാരം Switch ബോർഡ് കളും Meter ബോക്സുമെല്ലാം Metal വെക്കേണ്ടതാണ് മരത്തിൻ്റെ ബോക്സുകൾ സ്വിച്ചു ബോർഡുകൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല ആയതിനാൽ pvc യുടെയും മരത്തിൻ്റേയും ബോക്സുകൾ പൂർണ്ണമായും ഒഴിവാക്കുക
19) garden ൽ ധാരാളം ലൈറ്റുകൾ വെക്കുന്നുണ്ടെങ്കിൽ പുറത്തേക്ക് വേണ്ടി seperate ഒരു DB വെക്കേണ്ടത് അത്യാവശ്യമാണ് പുറത്ത് വെക്കുന്ന ലൈറ്റുകൾ Water Proof തന്നെ വാങ്ങിക്കൂക പുറത്ത് വെക്കുന്ന ബോക്സുകൾ ip 65 ആണെന്ന് ഉറപ്പു വരുത്തുകയും ഉറുമ്പുകൾ പല്ലികൾ അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും വേണം ബോക്സുകളിലേക്ക് പൈപ്പ് കണക്ട് ചെയ്യുന്നത് അഡാപ്ടർ വഴി മാത്രമേ ചെയ്യാവൂ പുറത്ത് മണ്ണിനടിയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ isi മീഡിയം പൈപ്പിൽ കുറയാത്തത് ഉപയോഗിക്കണം കൂടുതൽ ബെൻ്റുകൾ വരാത്ത രീതിയിൽ പൈപ്പുകൊണ്ട് തന്നെ Long ബെൻ്റ് ചെയ്ത് പശ ഇട്ട് ഒട്ടിക്കൽ നിർബന്ധമാണ്
18 ) നമ്മുടെ വീട്ടിൽ വർക്കിന് വരുന്നവരുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്തമായതിനാൽ സുരക്ഷിതമല്ലാത്ത രീതിയിലുള്ളവർക്കുകളോ
ELCB വഴിയല്ലാതെ വയർ വലിച്ച് വർക്കു ചെയ്യുന്നതോ അനുവദിക്കരുത് പ്രത്യേകിച്ച് വെൽഡിംഗ് വർക്കുകൾ കട്ടിംഗിനും ഡ്രില്ലിംഗിനും ഉപയോഗിക്കുന്ന മെഷീനറികളിലേക്ക് വലിച്ചിരിക്കുന്ന വയറുകളുടെ joint കൾ കൃത്യതയില്ലാത്തതോ ഷിമ്മിക്കവർ പോലുള്ളവ കൊണ്ട് ചുറ്റപ്പെട്ടതോ ആണെങ്കിൽ അതു ശെരി പ്പെടുത്താനും 3 core അല്ലെങ്കിൽ സുരക്ഷിതമായ വയർ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം
17 ) നമ്മളുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വൈദ്യുത വിതരണ സംവിധാനത്തിൽ harmonic effect സൃഷ്ടിക്കുന്നതിനാൽ കൃത്യമായ filtration ഉള്ള ഉപകരണങ്ങൾ വാങ്ങുകയോ ഗുണ നിലവാരമില്ലാത്ത LED ലൈറ്റ് പോലുള്ളവയുടെ ഉപയോഗം കുറക്കുകയോ ചെയ്യുക
watts കുറഞ്ഞ LED Light കളിലേക്ക് പോകുന്ന വയറുകൾ Seperate പൈപ്പിലൂടെ വലിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ സപ്ലെയുള്ള മറ്റു വയറിൽ നിന്ന് ഉള്ള ഇൻഡക്ഷൻ കൾ LED ലൈറ്റുകൾ Switch ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കാൻ കാരണമാകും
16) നിങ്ങളുടെ ഉപയോഗം 5000 വാട്ട്സിൽ കൂടുതൽ വരുമെങ്കിൽ ഉറപ്പായും 3 phase ൽ തന്നെ വയറിംഗ് ചെയ്യുക ഒരു Distribution Transformer ൽ നിന്നുള്ള un balance ആയുള്ള കരണ്ടിൻ്റെ ഉപയോഗം ന്യൂട്രൽ ലൈനിൽ കരണ്ടൊഴുകാൻ കാരണമാവുകയും അതുമൂലം ന്യൂട്രൽ to earth Volt അധികരിക്കാനും
കമ്പ്യൂട്ടർ ,മെഡിക്കൽ ലാബുകൾ പോലെയുള്ള ചില പ്രത്യേക ഉപകരണങൾ damage ഉണ്ടാക്കുവാനും ലാബുകളിൽ accuracy ആയ റീഡിംഗ് കിട്ടുന്നതിന് തടസ്സമാകുന്നുമുണ്ട് അതിനാൽ Load ബാലൻസ് ചെയ്ത് വയറിംഗ് ചെയ്യുകയും Phase Selector കൾ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്
15) ഓരോ മുറിയിലേക്കും Seperate സർക്യൂട്ട് വലിച്ച് വയറുകൾ എങ്ങോട്ട് പോകുന്നവയെന്ന് എഴുതി സൂക്ഷിച്ച് Service സുഗമമാക്കുന്നതിന് DB യിലെ വയറുകൾ അടുക്കും ചിട്ടയിലും ഒരുക്കി വെക്കുക
DB യിലെ വയറുകൾ Tye ഉപയോഗിച്ച് dress ചെയ്യുന്നു എങ്കിൽ ഉറപ്പായും Ferrule നമ്പർ ഉപയോഗിച്ച്
വയറുകൾ മാർക്ക് ചെയ്യുക അല്ലാത്ത പക്ഷം Service ചെയ്യേണ്ട അവശ്യo വരുമ്പോൾ വയറുകൾ എങ്ങോട്ടു പോകുന്നു എന്ന് Trace ചെയ്യാൻ പ്രയാസമാകും
14) വളരെ അത്യാവശ്യമെങ്കിൽ മാത്രം foot ലാമ്പ് LED പോലെ വളരെ വാട്സ് കുറഞ്ഞവ ഉപയോഗിക്കാവൂ
ഇൻഡക്ഷൻ കരണ്ട് മൂലം Switch ഓഫാണെങ്കിലും പാതി വെട്ടത്തിൽ തെളിഞ്ഞുനിൽക്കും ( പൈപ്പിലൂടെ തിക്കി നിറച്ച് വയർ വലിക്കുക രാത്രി ഉപയോഗിക്കുന്ന Ac, Fan, Fridge, Circuit വയർ പോകുന്ന പൈപ് ഇവക്കൊപ്പം Foot Lamp /watts കുറഞ്ഞ LED എന്നിവക്കുള്ള വയർ വലിച്ചാൽ Switch OFF ചെയ്തിരിക്കുമ്പോഴും Foot Lamp കൾ തെളിഞ്ഞു നിൽക്കാൻ കാരണമാകുന്നു)
13) ഗുണമേൻമയുള്ള മെറ്റീരിയൽസ് വാങ്ങുക
isi പൈപ്പുകൾ ഉപയോഗിക്കുക
PVC Box കൾ ഒഴിവാക്കി Metal box കൾ ഉപയോഗിക്കുക Raer ആയി മാത്രം കിട്ടുന്ന Switch കളും Light കളും ഒഴിവാക്കുക Replace ചെയ്യേണ്ടി വന്നാൽ മാർക്കറ്റിൽ ' എപ്പോഴും കിട്ടുന്നവ തിരഞ്ഞെടുക്കുക Protection Device കൾ കൂടുതൽ accurary ഉള്ളവ തെരഞ്ഞെടുക്കുക
12 ) ഇൻ വേർട്ടറുകൾ DB കൾ പോലെയുള്ളവ ഇടുങ്ങിയ സ്ഥലത്തോ അലമാരി പോലുള്ളവയിൽ വെക്കാതെ സുഗമമായതും സർവ്വീസ് ആവശ്യത്തിന് ഒരു Technition ന് വന്ന് ശരിപ്പെടുത്തുന്നതിന് സൗകര്യപ്പെടുന്ന സ്ഥലം കണ്ടെത്തി കുട്ടികൾ Touch ചെയ്യാത്തതുമായ സ്ഥലത്ത് വെക്കുക ഇൻ വേർട്ടറുകൾ Two way switch ഉപയോഗിച്ച് byepass ചെയ്യരുത് ഒരു 3 Pin Top ൽ input, Out Put വരുന്ന രീതിയിലും വയറിംഗ് ചെയ്യരുത് ചാർജിംഗ് ന് വേണ്ടി 3 pin ഉപയോഗിച്ച് കണക്ഷൻ എടുക്കുകയും out going വയറുകൾ ഇൻവെർട്ടറിലുള്ള output socket ൽ നിന്നും 3 pin ഉപയോഗിച്ച് കണക്ഷൻ എടുക്കുക
11 ) ഒന്നിൽ കൂടുതൽ ഹീറ്ററുകൾ ആവശ്യമെങ്കിൽ Solar വാട്ടർ ഹീറ്റർ തെരെഞ്ഞെടുക്കുക തണുപ്പ് കാലത്ത് വെള്ളം ചൂടാകാൻ താമസമുള്ളതിനാൽ Solar വാട്ടർ ഹീറ്റർ output ൽ ഒരു electric heater വേണമെങ്കിൽ അറേഞ്ച് ചെയ്യാവുന്നതാണ് പ്രകൃതി നിയമമനുസരിച്ച് തണുത്ത ജലം താഴെയും ചൂടുവെള്ളം എപ്പോഴും മുകളിലുമായിരിക്കും ഒരു കപ്പ് ചൂടുവെള്ളo നമുക്ക് വേണമെങ്കിൽ ചിലപ്പോഴൊക്കെ ഒന്ന് രണ്ട് ബക്കറ്റ് തണുത്ത വെള്ളം ചോർത്തി കളയേണ്ട അവസ്ഥയാണ് പലപ്പോഴും ആയതിനാൽ
ഹോട് വാട്ടർ പൈപ്പിംഗിൽ Ring കണക്ഷൻ നൽകി സർക്കുലേഷൻ മോട്ടോർ വെക്കുന്നത് നല്ലതാണ്
10) ആവശ്യമുള്ള ലൈറ്റുകൾ വെക്കുകയും
അനുയോജ്യമായ സ്ഥലത്ത് warm white neutral വൈറ്റ് എന്നിവ തെരെഞ്ഞെടുക്കുക
ഓർക്കുക ഒരു ലൈറ്റ് തെളിയുന്നതു പോലെ തന്നെ ആ ലൈറ്റിൻ്റെ shade ഉം ഭംഗിയാണ് അതിനാൽ ധാരാളം ലൈറ്റുകൾ വൈകുന്ന രീതി ഒഴിവാക്കി വിത്യസ്ഥ ദിവസങ്ങളിൽ വിത്യസ്ത ലൈറ്റുകൾ ഉപയോഗിക്കുക എങ്കിൽ ലൈറ്റുകൾക്കും സ്വിച്ചുകൾക്കും ലൈഫ് കിട്ടുന്നതാണ്
9 ) switch board കൾ Light കൾ Standared hight ൽ water Level ൽ വെക്കുക
8 ) ശരിയായ രീതിയിൽ എർത്തിംഗ് സംവിധാനം ചെയ്യുക എർത്തിoഗ് എത്രത്തോളം നല്ല രീതിയിൽ ചെയ്യന്നോ അത്രയും സുരക്ഷിതത്വമാണ് നമുക്ക് ലഭിക്കുന്നത് പലരും ചെറിയ വീടുകൾക്ക് ചെറിയ എർത്ത് വലിയ വീടുകൾക്ക് നല്ല എർത്ത് എന്ന രീതിയിലാണ് ചെയ്ത് കാണുന്നത് ഓർക്കുക നമ്മുടെ വീട്ടിൽ ഒരു ഉപകരണത്തിൻ Fault ഉണ്ടായാൽ അത് ട്രാൻസ്ഫോർമറിൻ്റെ ന്യൂട്രൽ earth ലേക്ക് തിരിച്ചൊഴുകേണ്ടതുണ്ട് അങ്ങിനെ തിരിച്ചൊഴുകാനുള്ള രീതിയിൽ proper ആയി എർത്ത് ചെയ്തില്ല എങ്കിൽ Protection device കൾ വർക്ക് ചെയ്യണമെന്നില്ല
7 ) വീടിൻ്റെ വലിപ്പമനുസരിച്ച് DB കൾ Seperate വെക്കുക ഇൻ വേർട്ടറിന് Seperate DB വെച്ച് വയർ വലിക്കുക
6 ) വീട്ടിലെ എല്ലാ ഉപകരണങ്ങളും ELCB വഴിയെ കണക്ട് ചെയ്യാവൂ
5) Metalic Body യുള്ള എല്ലാ ഉപകരണങ്ങളും എർത്ത് ചെയ്യുക പ്രത്യേകിച്ച് ഫാൻ
4) iSi പൈപ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
politheen പൈപ്പുകളും Non iSi പൈപ്പുകളും ഒഴിവാക്കേണ്ടതാണ്
3) ഒരു പൈപ്പിൽ മാക്സിമം 8 വയറിൽ കൂടുതൽ വലിക്കാതിരിക്കുക
2) DB യിൽ നിന്നും Switch board ലേക്കു വരുന്ന വയറും SB യിൽ നിന്ന് Light ലേക്ക് പോകുന്ന വയറും Seperate പൈപ്പിലൂടെ വലിക്കുക
1 ) DB യും Switch Board കളും adaptor ഇട്ട് നന്നായി Cement (പരിക്കൻ) ഇട്ട് പൊടി, ഉറുമ്പ് ചിതൽ എന്നിവയിൽ നിന്നും സംരക്ഷണം നൽകുക adaptor ഇടാതെ എത്ര തന്നെ പരിക്കൻ/സിമൻ്റ് ഉപയോഗിച്ച് side അടച്ചാല്ലം പൈപ്പിനടിയിൽ പരിക്കൻ എത്തിക്കാൻ സാധിക്കാത്തതിനാൽ ചിതൽ കടന്ന് വരും പ്രത്യേകിച്ച് under ground Pipe കൾ. യാതൊരു കാരണവശാലും Switch board കളിൽ പൈപ്പിറങ്ങാൻ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യരുത് ആവശ്യത്തിന് പൈപ്പ് ഇറങ്ങാനുള്ള nokk out കൾ കമ്പനി നൽകുന്നുണ്ട്
National Building Code (BIS - SP 7 :2016
Volume 1
PART 6 STRUCTURAL DESIGN — SECTION 4 MASONRY
page 23
6.5.3.1 As far as possible, services should be planned with the help of vertical chases and use of horizontal chases should be avoided.
കഴിയുന്നിടത്തോളം, ലംബമായ (Vertical) ചാലുകളുടെ സഹായത്തോടെ സർവീസുകൾ (Electrical and Plumping etc.. )ആസൂത്രണം ചെയ്യേണ്ടതാണ്. തിരശ്ചീനമായ (Horizonal) ചാലുകളുടെ ഉപയോഗം ഒഴിവാക്കണം.
6.5.3.2 For load bearing walls, depth of vertical and horizontal chases shall not exceed one-third and one- sixth of the wall thickness, respectively.
6.5.3.2 ലോഡ് ചുമക്കുന്ന ചുമരുകൾക്ക്, Vertical ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് മൂന്നില് ഒന്നും Horizonal ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് ആറില് ഒന്നും കവിയുകയുമരുത്.
6.5.3.3 Vertical chases shall not be closer rhan 2 m in any stretch of wall and shall not be located within 345 mm of an opening or within 230 mm of a cross wall that serves as a stiffening wall for stability. Width of a vertical chase shall not exceed thickness ofwall in which it occurs.
6.5.3.3 വെർട്ടിക്കൽ ചാരുകൾ ഒരു മതിൽ പരവതാനിയിൽ 2 മീറ്റർ പരിധിയിലായിരിക്കരുത്, 345 മില്ലിമീറ്ററിലും തുറസ്സായ (Opening) 230 മില്ലീമീറ്ററോളം ക്രോസ് മതിലിനടുത്തും പാടില്ല. ഒരു ലംബമായ ചാലിന്ടെ വീതി അതിന്റെ കനം കവിയരുത്.
6.5.3.4 When unavoidable horizontal chases of width not exceeding 60 mm in a wall having slenderness ratio not exceeding 15 may be provided. These shall be located in the upper or lower middle third height of wall at a distance not less than 600 mm from a lateral support. No horizontal chase shall exceed 1 m in length and there shall not be more than 2 chases in any one wall. Horizontal chases shall have minimum mutual separation distance of 500 mm. Sum of lengths of all chases and recesses in any horizontal plane shall not exceed one-fourth the length of the wall.
60mm വീതി കൂടാത്ത ഒഴിവാക്കാൻ പറ്റാ്ത്ത ഹോറിസോണല് ചാലുകള് slenderness ration 15 ല് കുറയാത്ത മതിലില് നല്കാവുന്നതാണ് ,ഈ ചാലുകള് മതിലിൻറ്റെ താഴെനിന്നോ മുകളില് നിന്നോ മൂന്നില് ഒന്നും Lateral Support ല് നിന്ന് 600 mm ഉം അക ലത്തിലും ആയിരിക്കണം. ഒരു ഹോറിസോണല് ചാലുകളും 1 മീറ്ററില് കൂടരുത്. 2 ചാലുകളില് കൂടുതല് ഒരു മതിലില് പാടില്ല. ഹോറിസോണല് ചാലുകള് തമ്മില് 500 mm ല് കുറയാത്ത അകലം വേണം. ചാലുകളുടെ ആകെ നീളം മതിലിൻ്റെ നാലില് ഒന്ന് കൂടരുത്,
വാർക്ക കെട്ടിടങ്ങൾ നിലനിൽക്കുന്നത് Compression ലാണ് അതിനാൽ പുതിയതോ പഴയതോ ഏതു കെട്ടിടത്തിലും Horizondal കട്ടിംഗ് പരമാവധി കുറച്ച് vertical Cutting ൽ വർക്ക് ചെയ്യുന്നത് ആണ് നല്ലത്
cieling ചെയ്യാൻ കഴിയുമെങ്കിൽ ചുമരിൻ്റെ നാല് Side ഉം 40 CM വീതം ചെയ്ത് അതിനുള്ളിലൂടെ വയറിംഗ് ചെയ്യുക Light കൾ gipsom ൽ നൽകുക Switch boardകൾ ആവിശ്യമുളളിടത്ത് vertical Culting ചെയ്ത് concield ചെയ്യാവുന്നതാണ്
Join the Community to start finding Ideas & Professionals
dileep thaiparambil
Contractor | Idukki
Check this awesome portfolio of dileep from Idukki!. https://koloapp.in/pro/dileep-thaiparambil. പുതിയ വീട് പണിയുന്നവർക്ക് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.. #വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമുക്കറിയാം ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും നല്ലൊരു പ്ലാനിംഗ് ആവശ്യമാണ് പ്ലാനിംഗ് ഇല്ലാതെ നമ്മളൊരു പ്രവൃത്തി ചെയ്താൽ അതിൻ്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കാൻ സാധ്യമല്ല അതുപോലെ വയറിംഗ് ചെയ്യുന്നതിന് മുമ്പും നാം പ്ലാൻ തയ്യാറാക്കേണ്ടതുണ്ട് അതിനാൽ ഈ വിഷയത്തിൽ നമ്മെ സഹായിക്കാൻ കഴിവുള്ള നല്ലൊരു കൺസൽട്ടൻ്റ് എഞ്ചിനീയർ സൂപ്പർവൈസർ എന്നിവരുടെ സഹകരണത്തിൽ നമ്മുടെ ആവശ്യങ്ങളും അവരുടെ സജക്ഷനും കൂട്ടിയോജിപ്പിച്ച് code of Practice for electrical installation.... is 732,for earthing... is 3043 for Lightning ...is 62305 cea regulation ഉം മറ്റനുബന്ധ Practice കളും പാലിച്ച് ലൈസൻസുള്ള എക്സ്പീരിയൻസുള്ള ഒരാളെക്കൊണ്ട് വർക്ക് ചെയ്യിക്കുക ഇനി നിങ്ങളുടെ ഇലക്ട്രിക്കൽ കോൺട്രാക്ടർ ഈ മേഖലയിലെല്ലാം പ്രാവീണ്യമുള്ള ആളാണെങ്കിൽ മറ്റൊരാളുടെ സഹായം ആവശ്യമില്ല 24) മീറ്റർ ൽ നിന്നും വീടിനുള്ളിലേക്ക് വയർ വലിക്കുമ്പോൾ ഏറ്റവും അടുത്തായി തന്നെ RCCB ഫിറ്റ് ചെയ്യേണ്ടതാണ് യാതൊരു കാരണവശാലും സർക്യൂട്ട് വലിക്കുന്ന പൈപ്പിലൂടെയോ ലൈറ്റ് Point ലേക്ക് പോകുന്ന പൈപ്പിലൂടെയോ Lead വയർ വലിക്കരുത് അങ്ങനെ വയർ വലിച്ചാൽ RCCB ഓഫ് ചെയ്താലും Total വയറിംഗിൽ ഇൻഡക്ഷൻ നില നിൽക്കും മറ്റൊരു പ്രധാന കാര്യം മീറ്ററിൽ നിന്ന് അകലെയാണ് RCCB എങ്കിൽ RCCB ഓഫ് ചെയ്താലും ഇൻകമർ വരുന്ന വയറിൽ Line ഉള്ളതിനാൽ ട്രിൽ ചെയ്യുമ്പോഴും service നടത്തുമ്പോഴും സൂക്ഷിക്കേണ്ടതാണ് 23) ഇൻ വേർട്ടറുകൾ, DVR , പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേകിച്ച് കൂളിംഗ് ഫാൻ ഉള്ള ഉപകരണങ്ങൾ പേപ്പർ, ഡ്രസ്സുകൾ ,ഗ്യാസ്, മണ്ണെണ്ണ പോലെയുള്ളവ സൂക്ഷി ക്കുന്നിടത്ത് വെക്കാതെ Air സർക്കുലേഷൻ ഉള്ള സ്ഥലങ്ങളിൽ വെക്കാൻ ശ്രദ്ധിക്കുക 22) വയറിംഗിൽ എർത്ത് ടെസ്റ്റിംഗ് ചെയ്യൽ നിർബന്ധമാണ് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഉപകരണത്തിൻ്റെ ബോഡിയിൽ കരണ്ട് ലീകേ ജുണ്ടായാൽ ഉദാഹരണം iron box /fridge മുതലായവ ആ ഫാൾട്ട് ഉണ്ടായ കരണ്ടിനെ എത്രയും വേഗം നമുക്ക് സപ്ലെ നൽകുന്ന ട്രാൻസ്ഫോർമറിൽ തിരിച്ചെത്തിക്കുന്നതിനും നമ്മുടെ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന Protection Device കൾ അതുമൂലം വർക്ക് ചെയ്യുന്നതിനും വേണ്ടിയാണ് നാം എർത്ത് ചെയ്യുന്നത് നമ്മുടെ എർത്തിംഗ് സംവിധാനം ശരിയായ രീതിയിലല്ലാതെ വന്നാൽ എന്ത് സംഭവിക്കും ഫാൾട്ടായ അതേ അളവിൽ കരണ്ട് ഭൂമി വഴി Transformer ൽ തിരിച്ചെത്താതിരിക്കുകയും protection Device കൾ വർക്ക് ചെയ്യാതാവുകയും ഫാൾട്ടായ Device ൽ നാം Touch ചെയ്താൽ നിശ്ചിത അളവിലുള്ള ഫാൾട്ട് കരണ്ട് നമ്മുടെ ശരീരം വഴി ട്രാൻസ്ഫോർമറിലേക്ക് തിരിച്ചൊഴുകും അങ്ങിനെ അപകടം സംഭവിക്കാൻ എർത്തിംഗ് proper അല്ലാത്തത് കാരണമാകുന്നു അതിനാൽ നമ്മുടെ വീട്ടിലെ എർത്തിംഗ് സംവിധാനത്തിലെ Resistance 5 ഓമിൽ താഴെയാണെന്ന് നാം ഉറപ്പാക്കേണ്ടതാണ് (പീരിയോഡിക്കലായി ടെസ്റ്റ് ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുക) 21) വയറിംഗിൽ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യൽ നിർബന്ധമാണ് ഇൻസുലേഷൻ ടെസ്റ്റ് കൊണ്ട് ഉദ്ധേശിക്കുന്നത് നമ്മുടെ വീട്ടിൽ തന്നിരിക്കുന്ന വൈദ്യുതി നമ്മുടെ ഉപകരങ്ങൾ പ്രവർത്തിക്കുന്നതിനല്ലാതെ പുറത്തേക്ക് ലീക്ക് ചെയ്യുന്നില്ലന്നും Short Circuite ആകുന്ന വിധം വയറിംഗ് ചെയ്തിട്ടില്ലന്നുമാണ് ആയതിനാൽ insulation ടെസ്റ്റ് നടത്തൽ നിർബന്ധമാണ് ഒരു ഉദാഹരണത്തിലൂടെ ഇതിൻ്റെ ആവിശ്യകത പറയാം നമ്മുടെ കുടുംബം സുരക്ഷിതരായിരിക്കാൻ നാം പണിത വീടിൻ്റെ ജനലുകളും വാതിലുകളും കൃത്യമായി കുറ്റിയിട്ട് ലോക്ക് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ നമ്മുടെ കുട്ടികൾ അവിടെ സുരക്ഷിതരല്ല എന്നു നമുക്കറിയാം കാരണം ആ വാതിലിലൂടെ ആളുകൾ പുറത്തേക്കും അകത്തേക്കും നാമറിയാതെ കടന്നു വരും എന്നു പറഞ്ഞതുപോലെ നമ്മുടെ വീട്ടിലെ വയറിംഗ് ഇൻസുലേഷൻ കൃത്യമല്ല എങ്കിൽ പുറത്തേക്കും പുറത്ത് നിന്ന് അകത്തേക്കും കരണ്ട് പാസ് ചെയ്യും അത് നമുക്ക് വൈദ്യുതി നഷ്ടം വരുത്തുകയും അപകടത്തിന് കാരണമാവുകയും ചെയ്യും ആയതിനാൽ നമ്മുടെ വയറിങ്ങിലുള്ള ഇൻസുലേഷനിൽ 1 mega ഓമിൽ കൂടുതലുള്ള Resistance വാല്യു ഉണ്ട് എന്ന് നാം ഉറപ്പുവരുത്തുക കാലങ്ങൾ കഴിയുമ്പോൾ വയറിംഗിൽ Corrosion സംഭവിക്കുന്നതിനാൽ വയറിംഗ് ചെയ്യുന്ന സമയത്ത് 1 mega ഓമിനേക്കാൾ കൂടിയ Resistance ഉണ്ടാകുന്നതാണ് ഉത്തമം 20) IS 1646 പ്രകാരം Switch ബോർഡ് കളും Meter ബോക്സുമെല്ലാം Metal വെക്കേണ്ടതാണ് മരത്തിൻ്റെ ബോക്സുകൾ സ്വിച്ചു ബോർഡുകൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല ആയതിനാൽ pvc യുടെയും മരത്തിൻ്റേയും ബോക്സുകൾ പൂർണ്ണമായും ഒഴിവാക്കുക 19) garden ൽ ധാരാളം ലൈറ്റുകൾ വെക്കുന്നുണ്ടെങ്കിൽ പുറത്തേക്ക് വേണ്ടി seperate ഒരു DB വെക്കേണ്ടത് അത്യാവശ്യമാണ് പുറത്ത് വെക്കുന്ന ലൈറ്റുകൾ Water Proof തന്നെ വാങ്ങിക്കൂക പുറത്ത് വെക്കുന്ന ബോക്സുകൾ ip 65 ആണെന്ന് ഉറപ്പു വരുത്തുകയും ഉറുമ്പുകൾ പല്ലികൾ അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും വേണം ബോക്സുകളിലേക്ക് പൈപ്പ് കണക്ട് ചെയ്യുന്നത് അഡാപ്ടർ വഴി മാത്രമേ ചെയ്യാവൂ പുറത്ത് മണ്ണിനടിയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ isi മീഡിയം പൈപ്പിൽ കുറയാത്തത് ഉപയോഗിക്കണം കൂടുതൽ ബെൻ്റുകൾ വരാത്ത രീതിയിൽ പൈപ്പുകൊണ്ട് തന്നെ Long ബെൻ്റ് ചെയ്ത് പശ ഇട്ട് ഒട്ടിക്കൽ നിർബന്ധമാണ് 18 ) നമ്മുടെ വീട്ടിൽ വർക്കിന് വരുന്നവരുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്തമായതിനാൽ സുരക്ഷിതമല്ലാത്ത രീതിയിലുള്ളവർക്കുകളോ ELCB വഴിയല്ലാതെ വയർ വലിച്ച് വർക്കു ചെയ്യുന്നതോ അനുവദിക്കരുത് പ്രത്യേകിച്ച് വെൽഡിംഗ് വർക്കുകൾ കട്ടിംഗിനും ഡ്രില്ലിംഗിനും ഉപയോഗിക്കുന്ന മെഷീനറികളിലേക്ക് വലിച്ചിരിക്കുന്ന വയറുകളുടെ joint കൾ കൃത്യതയില്ലാത്തതോ ഷിമ്മിക്കവർ പോലുള്ളവ കൊണ്ട് ചുറ്റപ്പെട്ടതോ ആണെങ്കിൽ അതു ശെരി പ്പെടുത്താനും 3 core അല്ലെങ്കിൽ സുരക്ഷിതമായ വയർ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം 17 ) നമ്മളുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വൈദ്യുത വിതരണ സംവിധാനത്തിൽ harmonic effect സൃഷ്ടിക്കുന്നതിനാൽ കൃത്യമായ filtration ഉള്ള ഉപകരണങ്ങൾ വാങ്ങുകയോ ഗുണ നിലവാരമില്ലാത്ത LED ലൈറ്റ് പോലുള്ളവയുടെ ഉപയോഗം കുറക്കുകയോ ചെയ്യുക watts കുറഞ്ഞ LED Light കളിലേക്ക് പോകുന്ന വയറുകൾ Seperate പൈപ്പിലൂടെ വലിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ സപ്ലെയുള്ള മറ്റു വയറിൽ നിന്ന് ഉള്ള ഇൻഡക്ഷൻ കൾ LED ലൈറ്റുകൾ Switch ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കാൻ കാരണമാകും 16) നിങ്ങളുടെ ഉപയോഗം 5000 വാട്ട്സിൽ കൂടുതൽ വരുമെങ്കിൽ ഉറപ്പായും 3 phase ൽ തന്നെ വയറിംഗ് ചെയ്യുക ഒരു Distribution Transformer ൽ നിന്നുള്ള un balance ആയുള്ള കരണ്ടിൻ്റെ ഉപയോഗം ന്യൂട്രൽ ലൈനിൽ കരണ്ടൊഴുകാൻ കാരണമാവുകയും അതുമൂലം ന്യൂട്രൽ to earth Volt അധികരിക്കാനും കമ്പ്യൂട്ടർ ,മെഡിക്കൽ ലാബുകൾ പോലെയുള്ള ചില പ്രത്യേക ഉപകരണങൾ damage ഉണ്ടാക്കുവാനും ലാബുകളിൽ accuracy ആയ റീഡിംഗ് കിട്ടുന്നതിന് തടസ്സമാകുന്നുമുണ്ട് അതിനാൽ Load ബാലൻസ് ചെയ്ത് വയറിംഗ് ചെയ്യുകയും Phase Selector കൾ ഒഴിവാക്കുകയും ചെയ്യേണ്ടതാണ് 15) ഓരോ മുറിയിലേക്കും Seperate സർക്യൂട്ട് വലിച്ച് വയറുകൾ എങ്ങോട്ട് പോകുന്നവയെന്ന് എഴുതി സൂക്ഷിച്ച് Service സുഗമമാക്കുന്നതിന് DB യിലെ വയറുകൾ അടുക്കും ചിട്ടയിലും ഒരുക്കി വെക്കുക DB യിലെ വയറുകൾ Tye ഉപയോഗിച്ച് dress ചെയ്യുന്നു എങ്കിൽ ഉറപ്പായും Ferrule നമ്പർ ഉപയോഗിച്ച് വയറുകൾ മാർക്ക് ചെയ്യുക അല്ലാത്ത പക്ഷം Service ചെയ്യേണ്ട അവശ്യo വരുമ്പോൾ വയറുകൾ എങ്ങോട്ടു പോകുന്നു എന്ന് Trace ചെയ്യാൻ പ്രയാസമാകും 14) വളരെ അത്യാവശ്യമെങ്കിൽ മാത്രം foot ലാമ്പ് LED പോലെ വളരെ വാട്സ് കുറഞ്ഞവ ഉപയോഗിക്കാവൂ ഇൻഡക്ഷൻ കരണ്ട് മൂലം Switch ഓഫാണെങ്കിലും പാതി വെട്ടത്തിൽ തെളിഞ്ഞുനിൽക്കും ( പൈപ്പിലൂടെ തിക്കി നിറച്ച് വയർ വലിക്കുക രാത്രി ഉപയോഗിക്കുന്ന Ac, Fan, Fridge, Circuit വയർ പോകുന്ന പൈപ് ഇവക്കൊപ്പം Foot Lamp /watts കുറഞ്ഞ LED എന്നിവക്കുള്ള വയർ വലിച്ചാൽ Switch OFF ചെയ്തിരിക്കുമ്പോഴും Foot Lamp കൾ തെളിഞ്ഞു നിൽക്കാൻ കാരണമാകുന്നു) 13) ഗുണമേൻമയുള്ള മെറ്റീരിയൽസ് വാങ്ങുക isi പൈപ്പുകൾ ഉപയോഗിക്കുക PVC Box കൾ ഒഴിവാക്കി Metal box കൾ ഉപയോഗിക്കുക Raer ആയി മാത്രം കിട്ടുന്ന Switch കളും Light കളും ഒഴിവാക്കുക Replace ചെയ്യേണ്ടി വന്നാൽ മാർക്കറ്റിൽ ' എപ്പോഴും കിട്ടുന്നവ തിരഞ്ഞെടുക്കുക Protection Device കൾ കൂടുതൽ accurary ഉള്ളവ തെരഞ്ഞെടുക്കുക 12 ) ഇൻ വേർട്ടറുകൾ DB കൾ പോലെയുള്ളവ ഇടുങ്ങിയ സ്ഥലത്തോ അലമാരി പോലുള്ളവയിൽ വെക്കാതെ സുഗമമായതും സർവ്വീസ് ആവശ്യത്തിന് ഒരു Technition ന് വന്ന് ശരിപ്പെടുത്തുന്നതിന് സൗകര്യപ്പെടുന്ന സ്ഥലം കണ്ടെത്തി കുട്ടികൾ Touch ചെയ്യാത്തതുമായ സ്ഥലത്ത് വെക്കുക ഇൻ വേർട്ടറുകൾ Two way switch ഉപയോഗിച്ച് byepass ചെയ്യരുത് ഒരു 3 Pin Top ൽ input, Out Put വരുന്ന രീതിയിലും വയറിംഗ് ചെയ്യരുത് ചാർജിംഗ് ന് വേണ്ടി 3 pin ഉപയോഗിച്ച് കണക്ഷൻ എടുക്കുകയും out going വയറുകൾ ഇൻവെർട്ടറിലുള്ള output socket ൽ നിന്നും 3 pin ഉപയോഗിച്ച് കണക്ഷൻ എടുക്കുക 11 ) ഒന്നിൽ കൂടുതൽ ഹീറ്ററുകൾ ആവശ്യമെങ്കിൽ Solar വാട്ടർ ഹീറ്റർ തെരെഞ്ഞെടുക്കുക തണുപ്പ് കാലത്ത് വെള്ളം ചൂടാകാൻ താമസമുള്ളതിനാൽ Solar വാട്ടർ ഹീറ്റർ output ൽ ഒരു electric heater വേണമെങ്കിൽ അറേഞ്ച് ചെയ്യാവുന്നതാണ് പ്രകൃതി നിയമമനുസരിച്ച് തണുത്ത ജലം താഴെയും ചൂടുവെള്ളം എപ്പോഴും മുകളിലുമായിരിക്കും ഒരു കപ്പ് ചൂടുവെള്ളo നമുക്ക് വേണമെങ്കിൽ ചിലപ്പോഴൊക്കെ ഒന്ന് രണ്ട് ബക്കറ്റ് തണുത്ത വെള്ളം ചോർത്തി കളയേണ്ട അവസ്ഥയാണ് പലപ്പോഴും ആയതിനാൽ ഹോട് വാട്ടർ പൈപ്പിംഗിൽ Ring കണക്ഷൻ നൽകി സർക്കുലേഷൻ മോട്ടോർ വെക്കുന്നത് നല്ലതാണ് 10) ആവശ്യമുള്ള ലൈറ്റുകൾ വെക്കുകയും അനുയോജ്യമായ സ്ഥലത്ത് warm white neutral വൈറ്റ് എന്നിവ തെരെഞ്ഞെടുക്കുക ഓർക്കുക ഒരു ലൈറ്റ് തെളിയുന്നതു പോലെ തന്നെ ആ ലൈറ്റിൻ്റെ shade ഉം ഭംഗിയാണ് അതിനാൽ ധാരാളം ലൈറ്റുകൾ വൈകുന്ന രീതി ഒഴിവാക്കി വിത്യസ്ഥ ദിവസങ്ങളിൽ വിത്യസ്ത ലൈറ്റുകൾ ഉപയോഗിക്കുക എങ്കിൽ ലൈറ്റുകൾക്കും സ്വിച്ചുകൾക്കും ലൈഫ് കിട്ടുന്നതാണ് 9 ) switch board കൾ Light കൾ Standared hight ൽ water Level ൽ വെക്കുക 8 ) ശരിയായ രീതിയിൽ എർത്തിംഗ് സംവിധാനം ചെയ്യുക എർത്തിoഗ് എത്രത്തോളം നല്ല രീതിയിൽ ചെയ്യന്നോ അത്രയും സുരക്ഷിതത്വമാണ് നമുക്ക് ലഭിക്കുന്നത് പലരും ചെറിയ വീടുകൾക്ക് ചെറിയ എർത്ത് വലിയ വീടുകൾക്ക് നല്ല എർത്ത് എന്ന രീതിയിലാണ് ചെയ്ത് കാണുന്നത് ഓർക്കുക നമ്മുടെ വീട്ടിൽ ഒരു ഉപകരണത്തിൻ Fault ഉണ്ടായാൽ അത് ട്രാൻസ്ഫോർമറിൻ്റെ ന്യൂട്രൽ earth ലേക്ക് തിരിച്ചൊഴുകേണ്ടതുണ്ട് അങ്ങിനെ തിരിച്ചൊഴുകാനുള്ള രീതിയിൽ proper ആയി എർത്ത് ചെയ്തില്ല എങ്കിൽ Protection device കൾ വർക്ക് ചെയ്യണമെന്നില്ല 7 ) വീടിൻ്റെ വലിപ്പമനുസരിച്ച് DB കൾ Seperate വെക്കുക ഇൻ വേർട്ടറിന് Seperate DB വെച്ച് വയർ വലിക്കുക 6 ) വീട്ടിലെ എല്ലാ ഉപകരണങ്ങളും ELCB വഴിയെ കണക്ട് ചെയ്യാവൂ 5) Metalic Body യുള്ള എല്ലാ ഉപകരണങ്ങളും എർത്ത് ചെയ്യുക പ്രത്യേകിച്ച് ഫാൻ 4) iSi പൈപ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക politheen പൈപ്പുകളും Non iSi പൈപ്പുകളും ഒഴിവാക്കേണ്ടതാണ് 3) ഒരു പൈപ്പിൽ മാക്സിമം 8 വയറിൽ കൂടുതൽ വലിക്കാതിരിക്കുക 2) DB യിൽ നിന്നും Switch board ലേക്കു വരുന്ന വയറും SB യിൽ നിന്ന് Light ലേക്ക് പോകുന്ന വയറും Seperate പൈപ്പിലൂടെ വലിക്കുക 1 ) DB യും Switch Board കളും adaptor ഇട്ട് നന്നായി Cement (പരിക്കൻ) ഇട്ട് പൊടി, ഉറുമ്പ് ചിതൽ എന്നിവയിൽ നിന്നും സംരക്ഷണം നൽകുക adaptor ഇടാതെ എത്ര തന്നെ പരിക്കൻ/സിമൻ്റ് ഉപയോഗിച്ച് side അടച്ചാല്ലം പൈപ്പിനടിയിൽ പരിക്കൻ എത്തിക്കാൻ സാധിക്കാത്തതിനാൽ ചിതൽ കടന്ന് വരും പ്രത്യേകിച്ച് under ground Pipe കൾ. യാതൊരു കാരണവശാലും Switch board കളിൽ പൈപ്പിറങ്ങാൻ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യരുത് ആവശ്യത്തിന് പൈപ്പ് ഇറങ്ങാനുള്ള nokk out കൾ കമ്പനി നൽകുന്നുണ്ട്
Abhilash TK
Electric Works | Kozhikode
Biju Ismail Biju Ismail
Contractor | Kottayam
4inch aanealu pattathilla. Athuvalla nealathoodea cheayyyannathanu uthamam
Predeep Cp
Plumber | Kottayam
yes,30/-sq.feet+ additional fittings
NANDU SASIDHARAN
Plumber | Thiruvananthapuram
ys pattumallo
dileep thaiparambil
Contractor | Idukki
National Building Code (BIS - SP 7 :2016 Volume 1 PART 6 STRUCTURAL DESIGN — SECTION 4 MASONRY page 23 6.5.3.1 As far as possible, services should be planned with the help of vertical chases and use of horizontal chases should be avoided. കഴിയുന്നിടത്തോളം, ലംബമായ (Vertical) ചാലുകളുടെ സഹായത്തോടെ സർവീസുകൾ (Electrical and Plumping etc.. )ആസൂത്രണം ചെയ്യേണ്ടതാണ്. തിരശ്ചീനമായ (Horizonal) ചാലുകളുടെ ഉപയോഗം ഒഴിവാക്കണം. 6.5.3.2 For load bearing walls, depth of vertical and horizontal chases shall not exceed one-third and one- sixth of the wall thickness, respectively. 6.5.3.2 ലോഡ് ചുമക്കുന്ന ചുമരുകൾക്ക്, Vertical ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് മൂന്നില് ഒന്നും Horizonal ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് ആറില് ഒന്നും കവിയുകയുമരുത്. 6.5.3.3 Vertical chases shall not be closer rhan 2 m in any stretch of wall and shall not be located within 345 mm of an opening or within 230 mm of a cross wall that serves as a stiffening wall for stability. Width of a vertical chase shall not exceed thickness ofwall in which it occurs. 6.5.3.3 വെർട്ടിക്കൽ ചാരുകൾ ഒരു മതിൽ പരവതാനിയിൽ 2 മീറ്റർ പരിധിയിലായിരിക്കരുത്, 345 മില്ലിമീറ്ററിലും തുറസ്സായ (Opening) 230 മില്ലീമീറ്ററോളം ക്രോസ് മതിലിനടുത്തും പാടില്ല. ഒരു ലംബമായ ചാലിന്ടെ വീതി അതിന്റെ കനം കവിയരുത്. 6.5.3.4 When unavoidable horizontal chases of width not exceeding 60 mm in a wall having slenderness ratio not exceeding 15 may be provided. These shall be located in the upper or lower middle third height of wall at a distance not less than 600 mm from a lateral support. No horizontal chase shall exceed 1 m in length and there shall not be more than 2 chases in any one wall. Horizontal chases shall have minimum mutual separation distance of 500 mm. Sum of lengths of all chases and recesses in any horizontal plane shall not exceed one-fourth the length of the wall. 60mm വീതി കൂടാത്ത ഒഴിവാക്കാൻ പറ്റാ്ത്ത ഹോറിസോണല് ചാലുകള് slenderness ration 15 ല് കുറയാത്ത മതിലില് നല്കാവുന്നതാണ് ,ഈ ചാലുകള് മതിലിൻറ്റെ താഴെനിന്നോ മുകളില് നിന്നോ മൂന്നില് ഒന്നും Lateral Support ല് നിന്ന് 600 mm ഉം അക ലത്തിലും ആയിരിക്കണം. ഒരു ഹോറിസോണല് ചാലുകളും 1 മീറ്ററില് കൂടരുത്. 2 ചാലുകളില് കൂടുതല് ഒരു മതിലില് പാടില്ല. ഹോറിസോണല് ചാലുകള് തമ്മില് 500 mm ല് കുറയാത്ത അകലം വേണം. ചാലുകളുടെ ആകെ നീളം മതിലിൻ്റെ നാലില് ഒന്ന് കൂടരുത്,
dileep thaiparambil
Contractor | Idukki
വാർക്ക കെട്ടിടങ്ങൾ നിലനിൽക്കുന്നത് Compression ലാണ് അതിനാൽ പുതിയതോ പഴയതോ ഏതു കെട്ടിടത്തിലും Horizondal കട്ടിംഗ് പരമാവധി കുറച്ച് vertical Cutting ൽ വർക്ക് ചെയ്യുന്നത് ആണ് നല്ലത്
dileep thaiparambil
Contractor | Idukki
cieling ചെയ്യാൻ കഴിയുമെങ്കിൽ ചുമരിൻ്റെ നാല് Side ഉം 40 CM വീതം ചെയ്ത് അതിനുള്ളിലൂടെ വയറിംഗ് ചെയ്യുക Light കൾ gipsom ൽ നൽകുക Switch boardകൾ ആവിശ്യമുളളിടത്ത് vertical Culting ചെയ്ത് concield ചെയ്യാവുന്നതാണ്