എൻറെ വീട്ടിൽ കള്ളൻ കയറി, പുറകിലത്തെ അടുക്കള ഡോർ കുത്തിത്തുറന്നാണ് കയറിയത്. അതുകൊണ്ടുതന്നെ മെയിൻ ഡോറും , അടുക്കളയുടെ പുറത്തേക്കുള്ള ഡോറും മാറ്റി സ്റ്റീൽ ഡോർ ആക്കാം എന്ന് കരുതുന്നു.അങ്ങനെ ചെയ്തു കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ?.
സ്റ്റീൽ ഡോർ വെച്ചാൽ കള്ളൻ കേറില്ല എന്നൊന്നും ഉറപ്പ് തരാൻ പറ്റില്ല. എന്നാലും വുഡ് ഡോർ ആവുമ്പോൾ പൊളിക്കാൻ പറ്റുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് സ്റ്റീൽ doors. നിങ്ങൾക് വേറെയും ഒരുപാട് സെക്യൂരിറ്റി സിസ്റ്റംസ് ഉപയോഗിക്കാം.
നൈസ് കുപ്പായം ധരിച്ചു പോക്കറ്റിൽ 2000 ത്തിന്റെ നോട്ട് ഇട്ടാൽ പോകേറ്റടിക്കാരൻ ഒന്നു ശ്രമിക്കും. ചുറ്റും ഉള്ള വീട്ടിൽ കള്ളൻ കയറിയോ...? സ്റ്റീൽ ഡോർ വെച്ചാൽ കള്ളന് കുറച്ച് പണികൂടും എന്നല്ലാതെ ഒന്നും ഇല്ലാ ഉള്ളിൽ ഗ്രിൽ ഡോർ പുറത്തുനിന്നു കൈ ഇത്താത്ത ദൂരത്തിൽ ലോക്ക്
Shan Tirur
Civil Engineer | Malappuram
സ്റ്റീൽ ഡോർ വെച്ചാൽ കള്ളൻ കേറില്ല എന്നൊന്നും ഉറപ്പ് തരാൻ പറ്റില്ല. എന്നാലും വുഡ് ഡോർ ആവുമ്പോൾ പൊളിക്കാൻ പറ്റുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് സ്റ്റീൽ doors. നിങ്ങൾക് വേറെയും ഒരുപാട് സെക്യൂരിറ്റി സിസ്റ്റംസ് ഉപയോഗിക്കാം.
Poornima k
Civil Engineer | Kozhikode
u cud install an alarm system
Hari shankar
Contractor | Thiruvananthapuram
gas cutter ulavan athum takrkum
Jamsheer K K
Architect | Kozhikode
ബെറ്റർ ആണ്
TK waterproofing solution
Contractor | Kozhikode
പിൻഭാഗത്ത് cross Lock ഉണ്ടാക്കുക.
Rajeev pk Rajeev
Contractor | Wayanad
നൈസ് കുപ്പായം ധരിച്ചു പോക്കറ്റിൽ 2000 ത്തിന്റെ നോട്ട് ഇട്ടാൽ പോകേറ്റടിക്കാരൻ ഒന്നു ശ്രമിക്കും. ചുറ്റും ഉള്ള വീട്ടിൽ കള്ളൻ കയറിയോ...? സ്റ്റീൽ ഡോർ വെച്ചാൽ കള്ളന് കുറച്ച് പണികൂടും എന്നല്ലാതെ ഒന്നും ഇല്ലാ ഉള്ളിൽ ഗ്രിൽ ഡോർ പുറത്തുനിന്നു കൈ ഇത്താത്ത ദൂരത്തിൽ ലോക്ക്
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
locker വരെ കള്ളൻ പൊളിക്കുന്നുണ്ട് internel extra security കൊടുക്കുന്നത് നന്നായിരിക്കും
saji mon
Home Owner | Pathanamthitta
ഞാൻ ഇപ്പോൾ പണിയുന്ന എൻ്റെ വീടിൻ്റെ കട്ടളയും ജനലും എല്ലാം സ്‌റ്റിൽ ആണ് ഉപയോഗിക്കുന്നത്
Hawaii Store
Building Supplies | Thrissur
for Steel doors contact me