hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

ഭിത്തിയിൽ ഒത്തിരി ഓപ്പണിങ്സ് ആയാൽ അത് ഭിത്തിയുടെ ബലത്തിനെ ബാധിക്കുമോ ?.
likes
0
comments
2

Comments


TL Construction
TL Construction

Civil Engineer | Ernakulam

ഇത് നിങ്ങളുടെ ഭിത്തിയുടെ ബലത്തിന് ബാധിക്കും. ഓപ്പണിങ് അനുസരിച്ച് pillers കൊടുക്കാവുന്നതാണ്.

Structure Lab
Structure Lab

Civil Engineer | Kozhikode

ബാധിക്കും. ചിലപ്പോൾ pillers കൊടുക്കേണ്ടിവരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store