hamburger
Raja gopal

Raja gopal

Carpenter | Thiruvananthapuram, Kerala

ഭിത്തിയുടെ അടി ഭാഗം ഇങ്ങനെ അടർന്നു പോകുന്നു .ഇതിനു എന്താണ് പരിഹാരം
likes
6
comments
10

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ ഭിത്തിയുടെ അടിയിൽ ഈർപ്പം പോലെ വന്നിട്ട് പെയിൻറും പുട്ടിയും ഇളകി പോരുന്നുണ്ടെങ്കിൽ ഒരുപക്ഷേ വീടിൻറെ ബെൽറ്റിൽ വന്നിരിക്കുന്ന ഡാമേജ് അല്ലെങ്കിൽ ബാത്റൂം , കിച്ചൺ ടൈലുകളിൽ ഉണ്ടാകുന്ന ലീക്കോ , അതല്ല എങ്കിൽ ബാത്റൂമിലെയോ കിച്ചനിലയോ കൺസീൽഡ് ചെയ്തിരിക്കുന്ന പ്ലംബിങ് വർക്കിൽ ഉണ്ടായിരിക്കുന്ന ലീക്കോ ആയിരിക്കാം ഇതിന് കാരണം. അങ്ങനെയാണെങ്കിൽ, ആ ഭിത്തിയോട് സമ്പർക്കം പുലർത്തുന്ന ഈ ഏരിയകളിൽ എവിടെയെങ്കിലും പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പരിശോധിച്ച് അതിൻറെ കാരണം കണ്ടെത്തി പ്രശ്നം പരിഹരിച്ചാൽ മാത്രമേ പെയിൻറും പുട്ടിയും ഇളകി പോരുന്ന പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ പറ്റുകയുള്ളൂ. ലീക്കേജ് പരിഹരിച്ചതിന് ശേഷം നിലവിൽ പുട്ടി ഇളകിപ്പോയ ഭാഗം നന്നായിട്ട് ക്ലീൻ ചെയ്തിട്ട് അക്വാസെലിൻ 99നും അക്വപ്രൈം 99നും ചേർന്ന മിശ്രിതം അല്ലെങ്കിൽ fosroc nitobond ,പ്രീമിയം പെയിൻറ് കമ്പനികൾ നൽകുന്ന നല്ല വാട്ടർ റിപ്പലൈൻണ്ട് ബ്രഷിനടിച്ച് പിടിപ്പിക്കേണ്ട താണ്. ഇതിനു മുകളിലേക്ക് exterior പൂട്ടിയിടുകയും തുടർന്ന് പെയിൻറ് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ് .

Modern  Roofings Kozhikode
Modern Roofings Kozhikode

Building Supplies | Kozhikode

ചുമരിന്റെയും പെയിന്റ് ലയെറിന്റെയും ഇടയിൽ ഈർപ്പം വരുന്നതുമൂലം ചില fungal growth ഉണ്ടാവുന്നു, ഈ fungal growth ഉം paint layer ഉം തമ്മിൽ reaction ഉണ്ടാവുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. പരിഹാരം : ആദ്യം അടർന്നുപോയ layer ചുരണ്ടി ഒഴിവാക്കുക പിന്നീട് sand പേപ്പർ ഉപയോഗിച്ച് നല്ലവണ്ണം ചുരണ്ടുക പിന്നീട് പുട്ടി ഇടുക (ഈർപ്പത്തെ പ്രതിരോധിക്കുന്ന തരം ) പുട്ടി ഉണങ്ങിയ ശേഷം sand പേപ്പർ ഉപയോഗിച്ച് ചുമർ ലെവൽ ചെയ്യുക എന്നിട്ട് മുകളിൽ പെയിന്റിംഗ് ചെയ്യുക

Jamsheer K K
Jamsheer K K

Architect | Kozhikode

2ft ഉയരത്തിൽ വാട്രപ്രൂഫ് ചെയ്ത് പെയിന്റ് ചെയ്യുക.

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

window level plastering kalanjuu waterproof cheythu 1:4 ultratech waterproof cement upyogichu plaster cheyuu

Shan Tirur
Shan Tirur

Civil Engineer | Malappuram

ഈർപ്പം നിന്നിട്ട് ആണ് ഇങ്ങനെ വരുന്നത്. ഈ ഭാഗങ്ങൾ മാത്രമേ ഉള്ളൂ എങ്കിൽ അവിടെ ചുരണ്ടി ഒഴുവാക്കുക. നന്നായി പുട്ടി ഇടക.. എന്നിട്ട് പെയിന്റ് അടിക്കുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ട് മൂന്ന് കാരണം കൊണ്ട് ഇങ്ങനെ വരും ഒന്ന് capillary action കൊണ്ട് തറയിൽ നിന്നു നനവ് മുകളിലേക്ക് കയറി ഭിത്തിയിൽ ഈർപ്പം വരുന്നതു കൊണ്ട് , രണ്ട് ബാത്ത്റുമിന്റെ ഭിത്തികളിൽ മാത്രം വരുന്നതാണ്. ബാത്ത് റൂം വാട്ടർ പ്രൂഫ് ചെയ്യത്തതു കൊണ്ട് ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങി ഭിത്തിൽ ഈർപ്പം വരുന്നതുകൊണ്ട് . മൂന്ന് കൺട്രഷൻ സമയത്ത് നനവ് ഉണങ്ങുന്നതിനു മുമ്പ് പെയിന്റ് ചെയ്യുക. ഉപ്പ് രസം അടങ്ങിയ മണൽ, വെള്ളം തുടങ്ങിയവയുടെ ഉപയോഗം മൂലം ഇങ്ങനെ വരുന്നു. ഇങ്ങനെ വന്നിരിക്കുന്ന ഭാഗം നല്ലവണ്ണം ചിരണ്ടി വൃത്തിയാക്കിയ ശേഷം Sika gard 67 അല്ലെങ്കിൽ Mapei Pani Seal 88 ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക.

sajeev kumar
sajeev kumar

Painting Works | Ernakulam

pidifin 2. apply chaiyuka

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

cl me 25years guarantee കെമിക്കൽ treatment

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

anti capillary paints and plasters

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Crystalline waterproofing


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store