ധാരാളം hook കൾ വേണ്ടിവന്നാൽ അതിൻ്റെ ഉപയോഗത്തിന് വേണ്ടുന്ന load നോക്കി , Structural design ചെയ്ത് മാത്രം കൊടുക്കുക . അങ്ങനെ ചെയ്താൽ slab ൽ cracks/ collapse ഉണ്ടാകാതെ secure ആക്കാം. നമുക്ക് സാധരണ fan , ഊ ഞ്ഞാൽ , അല്ല..8 - 10 hook ഒക്കെ ചെടി തൂക്കുവാനോ ഒക്കെ കൊടുക്കാം , അതിന് വേണ്ട പരിഗണന slab ന് കമ്പി കെട്ടുമ്പോൾ ചെയ്താൽ മതി . തുരുമ്പ് എടുക്കാത്ത നല്ല hook ഉപയോഗിയ്ക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
ധാരാളം hook കൾ വേണ്ടിവന്നാൽ അതിൻ്റെ ഉപയോഗത്തിന് വേണ്ടുന്ന load നോക്കി , Structural design ചെയ്ത് മാത്രം കൊടുക്കുക . അങ്ങനെ ചെയ്താൽ slab ൽ cracks/ collapse ഉണ്ടാകാതെ secure ആക്കാം. നമുക്ക് സാധരണ fan , ഊ ഞ്ഞാൽ , അല്ല..8 - 10 hook ഒക്കെ ചെടി തൂക്കുവാനോ ഒക്കെ കൊടുക്കാം , അതിന് വേണ്ട പരിഗണന slab ന് കമ്പി കെട്ടുമ്പോൾ ചെയ്താൽ മതി . തുരുമ്പ് എടുക്കാത്ത നല്ല hook ഉപയോഗിയ്ക്കുക.
Shan Tirur
Civil Engineer | Malappuram
ഒരു structural engineer നെ കൊണ്ട് ചെയ്യിക്കുക