hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

നടുമുറ്റം കൊടുത്താൽ മഴ പെയ്യുന്ന സമയത്തു എപ്പഴും വെള്ളം വീണാൽ അത് അകത്തെ മുറികളെയും, ഭിത്തിയെയും ബാധിക്കുമോ? ?
likes
1
comments
4

Comments


shida shirin
shida shirin

Architect | Malappuram

no

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല..

reji k k
reji k k

Architect | Thrissur

use granite slab .they never suck water

GIRISH PANICKER
GIRISH PANICKER

Contractor | Thrissur

ഇല്ല, അതിനാണ് പണ്ടുകാലത്തെ വീടുകൾക്ക് നടുമുടത്തിന് ചുറ്റും വരാന്ത കൊടുക്കുന്നത്, വെള്ളത്തിന്റെ ഈർപ്പം പ്രധാന ഭിത്തിയിൽ വരാതിരിക്കാൻ വേണ്ടിയാണത്, പണ്ടത്തെ നാലുകെട്ടുകൾക്ക് പുറത്ത് നാലുഭാഗത്തും വരാന്ത കൊടുക്കാറുണ്ട്,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store