Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
നടുമുറ്റം ചെയ്യുമ്പോൾ അത് പെർഗോള ചെയ്താൽ സ്വാഭാവികം ആയി കിട്ടുന്ന കാറ്റ് കിട്ടുമോ ?
0
1
Comments
Anil Kumar
Fabrication & Welding | Pathanamthitta
yes
More like this
Midhun Mathew
Home Owner
White എമെൽഷൻ അടിച്ച വീടാണ്. നിറയെ കുട്ടികൾ വരച്ച പാടുകൾ ആണ്. ഇനി paint ചെയ്യുമ്പോൾ അത് തെളിഞ്ഞു കാണുമോ ?
Bobby Roshan
Home Owner
Policarbonite കൊണ്ട് സീലിംഗ് ചെയ്താൽ ഈട് കിട്ടുമോ ?
Arun Soman
Home Owner
തുടർച്ച ആയ മഴയത് കോൺക്രീറ്റ് ചെയ്താൽ അത് strength നെ ബാധിക്കുമോ?
Arun Soman
Home Owner
wooden flooring ചെയ്താൽ എപ്പഴും എപ്പഴും മൈന്റൈനൻസ് ആവശ്യം ആയി വരുമോ ?
Kabeer Ali
Flooring
വീടിന്റെ നമ്പറിടുന്നതിനു മുന്നേ തറയുടെ പണി (work area) മാത്രം ചെയ്താൽ അത് വീടിന്റെ മൊത്തം സ്ക്വയർ ഫീറ്റിൽ വരുമോ
Rajajith s
Home Owner
roof ചെയ്യുമ്പോൾ slope ആയി ചെയ്യാൻ ആഗ്രഹിക്കുന്നു. അങ്ങനെ slope ആക്കി വാർക്കുന്നതാണോ ,അതോ കുറച്ചു ഭാഗംPlain ആയി concrete ചെയ്ത് stress work ചെയ്താൽ നല്ലതാന്നോ . അതിൽ എന്തെങ്കിലും ദോഷം ഉണ്ടോ ?
Akhil Joseph
Home Owner
നടുമുറ്റം കൊടുത്താൽ മഴ പെയ്യുന്ന സമയത്തു എപ്പഴും വെള്ളം വീണാൽ അത് അകത്തെ മുറികളെയും, ഭിത്തിയെയും ബാധിക്കുമോ? ?
Ajmal Hameed
Home Owner
തുടർച്ച ആയ മഴയത് കോൺക്രീറ്റ് ചെയ്താൽ അത് strength നെ ബാധിക്കുമോ ?.
Deepa Prasad
Home Owner
truss work ചെയ്തത് കുറച്ചു ഇടങ്ങളിൽ വിട്ടു പൊന്നു അത് വെൽഡിങ് ചെയ്താൽ മതിയാകുമോ ?
JOMON MATHAI
Home Owner
കരം രസീതിൽ നിലം ആയിട്ട് കിടക്കുന്ന ഭൂമിക്ക് ഹോം ലോൺ കിട്ടുമോ. ഏതൊക്കെ ബാങ്ക് ആണ് അത് ചെയ്യുന്നത് . 4 മീറ്റർ മുൻസിപ്പാലിറ്റി റോഡ് ഉണ്ട്
Deepa Prasad
Home Owner
സീലിംഗ് പെർഗോള ചെയ്യുമ്പോൾ എന്ത് തരം ഗ്ലാസ് ആണ് ഉപയോഗിക്കുന്നത് ?
Kiran S
Contractor
പഴയ 2 bathroom കള്‍ leak കാരണം renovate ചെയ്യണം ചെറിയ bathroom കള്‍ ആണ് ഒന്നില്‍ നിലവില്‍ European closet ആണ് but അത് space ഒരുപാട് പോകുന്നു Perfect ആയ space കിട്ടുന്ന Model wall mount വെക്കാന്‍ നല്ല options പറഞ്ഞു തരുമോ അതുപോലെ concealed flush tank complaint ആകാതെ ഇരിക്കാന്‍ ലൈൻ ഫില്‍റ്റര്‍ use ചെയ്താൽ മതിയോ
Bobby Roshan
Home Owner
Roof ചെയ്യുമ്പോൾ കോൺക്രീറ്റ് roof ഒഴിവാക്കി fabricated tile roof + gypsum സീലിംഗ് ചെയ്താൽ last ചെയ്യുമോ? ?
Kolo Advisory
Service Provider
വീട് പണി ഇത്രത്തോളം ആയി ...ഇതിന്റെ ഫ്രൻഡ് സൈഡ് കളാഡിങ് സ്റ്റോണ്‍ നല്ല ഡിസൈൻ കിട്ടുമോ? -Vinu Paatta
Midhun Mathew
Home Owner
സിമന്റ് വാങ്ങി വച്ചിട്ട് അഞ്ചാറ് മാസം ആയി. അത് ഇപ്പോൾ ഉപയോഗിക്കാൻ നല്ലത് ആണോ ?
Shine Jacob
Home Owner
കോർട്ട്യാർഡിൽ പിവിസി പൈപ്പ് ഇട്ടു ഗ്ലാസ് ഇട്ടു പെർഗോള പോലെ ചെയ്താൽ പൈപ്പ് കേടു കൂടാതെ കുറെ കാലം നിൽക്കുമോ ?
Nabeel Akram
Home Owner
ഭിത്തിയിൽ texture work ചെയ്താൽ അത് ഒത്തിരി നാൾ നിലനിൽക്കുമോ ? .
Annamma P
Home Owner
Roof ചെയ്യുമ്പോൾ കോൺക്രീറ്റ് roof ഒഴിവാക്കി fabricated tile roof + gypsum സീലിംഗ് ചെയ്താൽ last ചെയ്യുമോ ?
Manaf Hussain
Home Owner
സ്റ്റീൽ സ്റ്റൈർകേസ് വച്ചാൽ അത് ഉപയോഗിക്കുമ്പോൾ അനാവശ്യം ആയി സൗണ്ട് കേൾക്കുമോ ?
Manaf Hussain
Home Owner
White കളർ കൗണ്ടർ top scrach ആയി. എങ്ങനെ അത് remove ചെയ്യാൻ പറ്റും ?
Join the Community to
start finding Ideas &
Professionals
Anil Kumar
Fabrication & Welding | Pathanamthitta
yes