താങ്കൾ ഒരു permanent constuction ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കോൺക്രീറ്റ് ആയിരിക്കും better..
maintenance കുറവാണ്..ഭാവിയിൽ നനവ് ഉണ്ടായാലും fabricated roof ചെയ്തത് പരിഹരിക്കാവുന്നതയുള്ളൂ.
fabricated roof aanel ചൂട് കുറവായിരിക്കും..
temperary construction ആണേൽ better ആണ് .
reusable ആണ്
maintenance concrete ne അപേക്ഷിച്ച് കൂടുതലായിരിക്കും.
fabricated roof എപോഴും experienced aaya oru fabricatorine ഏൽപ്പിക്കുക.
sooraj sl
Fabrication & Welding | Thiruvananthapuram
താങ്കൾ ഒരു permanent constuction ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കോൺക്രീറ്റ് ആയിരിക്കും better.. maintenance കുറവാണ്..ഭാവിയിൽ നനവ് ഉണ്ടായാലും fabricated roof ചെയ്തത് പരിഹരിക്കാവുന്നതയുള്ളൂ. fabricated roof aanel ചൂട് കുറവായിരിക്കും.. temperary construction ആണേൽ better ആണ് . reusable ആണ് maintenance concrete ne അപേക്ഷിച്ച് കൂടുതലായിരിക്കും. fabricated roof എപോഴും experienced aaya oru fabricatorine ഏൽപ്പിക്കുക.
Anil Kumar
Fabrication & Welding | Pathanamthitta
yes epol angane ചെയ്യാറുണ്ട് +91 88483 64986 whatasap
vinod spark
Fabrication & Welding | Ernakulam
ചൂടുകുറക്കാൻ നല്ലതാണ്. work ആത്‍മർത്ഥത ഉള്ളവരെക്കൊണ്ട് ചെയ്യിച്ചാൽ last ചെയ്യും. പണിക്കൂലിയിൽ പിശുക്കിയാൽ ക്വാളിറ്റി ഒരിക്കലും പ്രതീക്ഷിക്കണ്ട.