പെൻസിൽ,പേന, കളർ ഇവയെല്ലാം പോവാൻ സിംപിൾ സൊല്യൂഷൻ ഉണ്ട്.ടെർപന്റൈൻ, ടിന്നർ ഇവയിൽ ഏതെങ്കിലും. ഒന്ന് തുണിയിൽ ആക്കിയിട്ട്. വരകൾ ഉള്ള സ്ഥലങ്ങളിൽ തുടക്കുക പെട്ടന്ന് തന്നെ എല്ലാം പോയി കിട്ടും 👍ഇതെല്ലാം പറഞ്ഞപോലെ ചെയ്തതിന് ശേഷം നിങ്ങൾ ഉദ്ദേശിച്ച paint ചെയ്യുക 👍
പേന , പെൻസിൽ , സ്കെച്ച് , മെഴുക്കുകളർ എന്നിവ പെയ്ന്റ് ചെയ്താൽ പൂർണ്ണമായി മാറാൻ പ്രയാസമാണ്
പെയ്ന്റ് അടിക്കുന്ന മുമ്പ് നന്നായി പ്പേപ്പർ ചെയ്ത് ഒരു കോട്ട് പ്രൈമർ ടെച്ച് ചെയ്ത് പെയ്ന്റ് ചെയ്താൽ മതി
Heart Art
Painting Works | Kozhikode
പെൻസിൽ,പേന, കളർ ഇവയെല്ലാം പോവാൻ സിംപിൾ സൊല്യൂഷൻ ഉണ്ട്.ടെർപന്റൈൻ, ടിന്നർ ഇവയിൽ ഏതെങ്കിലും. ഒന്ന് തുണിയിൽ ആക്കിയിട്ട്. വരകൾ ഉള്ള സ്ഥലങ്ങളിൽ തുടക്കുക പെട്ടന്ന് തന്നെ എല്ലാം പോയി കിട്ടും 👍ഇതെല്ലാം പറഞ്ഞപോലെ ചെയ്തതിന് ശേഷം നിങ്ങൾ ഉദ്ദേശിച്ച paint ചെയ്യുക 👍
ഇസ്മായിയിൽ പെരുമണ്ണൂർ
Painting Works | Palakkad
പേന , പെൻസിൽ , സ്കെച്ച് , മെഴുക്കുകളർ എന്നിവ പെയ്ന്റ് ചെയ്താൽ പൂർണ്ണമായി മാറാൻ പ്രയാസമാണ് പെയ്ന്റ് അടിക്കുന്ന മുമ്പ് നന്നായി പ്പേപ്പർ ചെയ്ത് ഒരു കോട്ട് പ്രൈമർ ടെച്ച് ചെയ്ത് പെയ്ന്റ് ചെയ്താൽ മതി
canvas Kerala painting polish work
Painting Works | Rapides-des-Joachims
illa
kumaran b kumaran b
Painting Works | Palakkad
പെൻസിൽ മാർക്ക് അതു കളയാൻ ഒരു പെയിന്റ് ഉണ്ട് ഒരു ലിറ്റർ 500 രൂപ അത് അടച്ചു കഴിഞ്ഞശേഷം പ്രൈമർ അടച്ചിട്ട് എമർശൻ അടിക്കാം
JOBIN GEORGE GEORGE
Painting Works | Ernakulam
sopp വെള്ളം വെഞ്ചു തുണ്ടച്ചു കളയുക അതിന് ശേഷം പണി തുടങ്ങുക