hamburger
Rahul rahul

Rahul rahul

Home Owner | Thiruvananthapuram, Kerala

Basementൽ ബെൽറ്റ് വാർത്തപ്പോൾ അകത്തെ ഒരു റൂമിൻ്റെ ബെൽറ്റ് basementന് വെളിയിൽ മണ്ണിലാണ് ,അത് കുഴപ്പമുണ്ടോ? ബാക്കി എല്ലാം ok ആണ്,ഒരു ഭിത്തി
likes
2
comments
5

Comments

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

ഭിത്തിയുടെ നീളം 1.20 മീറ്ററിൽ കൂടുതൽ ഉണ്ട് എങ്കിൽ ഫൗണ്ടേഷൻ മാറ്റി കറക്റ്റ് ചെയ്യുന്നതാണ് നല്ലത്. ലോഡ് ബിയർ ചെയ്യാനുള്ള കഴിവില്ല എങ്കിൽ ആ ഭാഗം ഇരുത്താൻ സാധ്യത കൂടുതലാണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഈ പറഞ്ഞിരിക്കുന്നതിൽ നിന്ന് മനസ്സിലാക്കുന്നത് foundation കൊടുക്കാതെ belt കൊടുത്തിരിയ്ക്കുന്നു എന്നല്ലേ ? എന്തായാലും ശരിയായ നിർമ്മാണ രീതിയിലല്ല ചെയ്തിരിയ്ക്കുന്നത് . It is wrong method . Please share the pictures

Arun T A
Arun T A

Contractor | Thiruvananthapuram

kanappe sheriyakki thanneyalle thankalude workers foundation kettiyathe? you may require to correct that portion belt.. photo kandale span nokkitte parayan kazhiyu..

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1631337485}} സംശയം വ്യക്തമായി ഒരു Photo കൂടി attach ചെയ്താൽ നന്നായി രുന്നു Basement നു Topൽ ചെയ്യേണ്ട Plinth band എന്ന് technical termൽ അറിയപ്പെടുന്ന Belt ,Plinth area ക്ക് വെളിയിൽ മണ്ണിൽ പോകുന്നതെങ്ങനെ.??.

Rijas Kp
Rijas Kp

Contractor | Kozhikode

ആ ഏരിയ തയ്ന്നുപോവാൻ ചാൻസ് ഉണ്ട്. ആഭാഗതു ഫൌണ്ടേഷൻ നും ബാസിമെന്റും വേണം.

More like this

Biju kk
Biju kk Biju kk
Contractor
ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store