hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

നിലവിലെ ഭീതിയോട് 75cm കൂടി ചേർത്ത് പുറത്തേക്കു താഴെ മുതൽ ടെറസ് വരെയും ഭിത്തി കെട്ടിയാൽ പഴയ ഭീത്തിയുമായി പിടുത്തം കിട്ടുമോ? കമ്പി അടിച്ചു കെട്ടിയാൽ മതിയെന്ന് പറയുന്നു അങ്ങനെയെങ്കിൽ എത്ര gap ൽ കമ്പി വെക്കണം അല്ലെങ്കിൽ ഇടവിട്ട് കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ നിലവിലെ ഭിത്തിയുടെ അകത്തേക്ക് കേറ്റി ചെയ്യണോ? പിന്നീട് ഭിത്തിയിൽ വിള്ളലുകൾ ഉണ്ടാകുമോ?
likes
2
comments
7

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കമ്പി അടിച്ച് കേറ്റി ചെയ്യുന്നത് നല്ലതല്ല എന്ന് തോന്നൊന്നു കുറച്ചു കാലം കഴിയുമ്പോൾ കമ്പി തുരുമ്പെടുത്ത് പോയാൽ ഭിത്തിക്ക് വിള്ളൽ വരില്ലേ നല്ല ഫൗണ്ടേഷൻ ചെയ്ത് ഇടവിട്ട് കോൺക്രീറ്റ് ചെയ്യുന്ന താണ് നല്ലത് എന്ന് തോന്നുന്നു വെറും കോൺക്രീറ്റ്മതിയാവില്ല കമ്പി കമ്പി കെട്ടി ചെയ്യേണ്ടിവരും എന്ന് എനിക്ക് തോന്നുന്നു

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

പഴയ ഭിത്തി / കോൺക്രീറ്റുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് ബോണ്ടിങ്ങ് എജന്റ് അടിച്ചു കൊടുത്തിരിക്കണം അല്ലെങ്കിൽ ഉറപ്പായും ലീക്ക് വരും Fosroc Nitobond EP നല്ല ഒരു bonding agent ആണ് .

പഴയ ഭിത്തി / കോൺക്രീറ്റുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് ബോണ്ടിങ്ങ് എജന്റ് അടിച്ചു കൊടുത്തിരിക്കണം അല്ലെങ്കിൽ ഉറപ്പായും ലീക്ക് വരും Fosroc Nitobond EP നല്ല ഒരു bonding agent ആണ് .
Lathagopalakrishnan Lathagopalakrishnan
Lathagopalakrishnan Lathagopalakrishnan

Mason | Palakkad

പഴയ ഭിത്തിയിൽ ഇടയ്ക്കിടയ്ക്ക് കമ്പികേറ്റി കൊടുക്കുക, പിന്നെ 75cm, 75cm, എന്നക്രമത്തിൽ പഴയഭിത്തിയിലോട്ട് കേറ്റി 10cm ഘനത്തിൽ കോൺക്രീറ്റ് (കമ്പികെട്ടി )ചെയ്തുകൊടുക്കുക അങ്ങിനെ ചെയ്താൽ ഒരിക്കലും വിള്ളൽ വരില്ല 👍

Aashi aashik
Aashi aashik

Contractor | Malappuram

ഉറപ്പായും പിന്നീട് ക്രാക്ക് വീഴും

Aashi aashik
Aashi aashik

Contractor | Malappuram

പുറത്തേക്കുള്ള വാൾ ചെയ്യാനാണോ ?

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store