hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

തേക്കുമ്പോൾ സിമെന്റിന്റെ അളവ് കുറഞ്ഞാൽ എന്താണ് കുഴപ്പം
likes
5
comments
10

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

സിമന്റ്‌ കൂടിയാലും കുറഞ്ഞാലും പ്രശനം ആണ്, പ്ലാസ്റ്ററിങ്ങിനു normal ratio ഭിത്തിക്ക് 1:5 ഉം, ceiling ന് 1:4 ഉം ആണ്, കൂടിയാലും കുറഞ്ഞാലും cracks ഫോം ചെയ്യും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

cement , sand അനുപാതം ഓരോ വർക്കിനും അതിൻ്റെ surface പ്രത്യേകത അനുസരിച്ചാണ് സിമൻ്റ് കുറഞ്ഞാൽ അതിൻ്റെ bonding property കുറയും. ഭിത്തികൾ തേക്കേണ്ടത് 1:4 ( 12mm,15 mm ഘനം ), സ്ലാബുകൾ , സീലിംഗ് , ഷേഡ് , ഷെൽഫുകൾ 1:3 ( 9mm ഘനം ) . 7 days എങ്കിലും curing വേണം ,quality ഉള്ള p sand മാത്രം ഇതിനായി ഉപയോഗിയ്ക്കണം.

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

തേപ്പ് പൊളിഞ്ഞു പോകും

shijith cp
shijith cp

Contractor | Thrissur

ഒരു കുഴപ്പം ഇല്ല പൊളിഞ്ഞു ചാടും.

sajeev സജീവ്
sajeev സജീവ്

Mason | Thiruvananthapuram

കുറച്ച് ദിവസം കഴിയുമ്പോൾ പ്ലാസ്റ്ററിങ് പൊളിഞ്ഞിളകും.

Sagar Ks
Sagar Ks

Contractor | Thrissur

crack വരും

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

cement എന്നത് cement concreatil bonding agent aayanu use cheyyunnath. so cement അളവ് കുറഞ്ഞാൽ athu ബോണ്ടിങ് കുറയ്ക്കും.. പെട്ടെന്ന് പൊളിഞ്ഞിളകുന്നതിനും.. crack വരുന്നതിനും കാരണമാകും.. koodiyalum ഇതൊക്ക തന്നെ പ്രശ്നം

Structure Lab
Structure Lab

Civil Engineer | Kozhikode

wall ന്റെ edge കൈകൊണ്ട് തട്ടിയാൽ പോലും പൊട്ടിപ്പോകും..

jaya devan
jaya devan

Contractor | Kannur

Nithin  m
Nithin m

Interior Designer | Kozhikode

good qs

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store