hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

റെഡിമിക്സിൽ സിമൻടിൻറെ അളവ് കുറവാണെന്ന് കേൾക്കുന്നു അതിൽ വാസ്തവമുണ്ടോ?
likes
2
comments
5

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

തോന്നുന്നില്ല പിന്നെ redymix ആണ് നല്ലതെന്നും തൊന്നിയിട്ടുണ്ട് ഒറ്റ മിക്സിങ്ങ് എല്ലായിടത്തും കിട്ടും ...... സാധാരണ പല രീതിയിൽ ഉള്ള കൂട്ട് അല്ലേ .....

RAJESH R
RAJESH R

Architect | Thiruvananthapuram

സിമന്റ്‌ കുറവല്ല. പാറപ്പൊടി കൂടുതലാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ ഇല്ല. നമ്മൾ ചെയ്യാറുണ്ട്.

nishad pm
nishad pm

Home Owner | Thrissur

you can ടെസ്റ്റ്‌

Abey Mathew
Abey Mathew

Contractor | Alappuzha

correct അളവ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store