hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പൊട്ടല് വീഴാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കണമെന്ന് കേൾക്കുന്നു .ശരിയാണോ?.
likes
5
comments
8

Comments


Jose L B
Jose L B

Contractor | Thiruvananthapuram

yes

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

joint വരുന്നിടത്ത് mesh ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്

shukoor contract
shukoor contract

Contractor | Kollam

വരത്തില്ല എന്നല്ല വരും ഈ ഫൈബറിന് ഒരു കാലാവധി കഴിയുമ്പോൾ അത് പൊട്ടാൻ തുടങ്ങും എന്തായാലും പൊട്ടും അത് പൊട്ടാത്ത ഒരു സിമൻറ് ഈ ഭൂമിയിൽ ഇറങ്ങിയിട്ടില്ല ചൂട് തട്ടുമ്പോൾ എന്തായാലും സിമൻറ് പൊട്ടും പ്ലാസ്റ്ററിങ് കാരണം നമ്മൾ പൂശുമ്പോൾ ഫിനിഷിങ് എടുക്കുന്ന സിമൻറ് ആണ് ആ സിമൻറ് ആണ് ഫിനിഷിംഗ് ആവുന്നത് അതുകൊണ്ട് . നമ്മൾ ജനലിന്റെ സൈഡിൽ മറ്റ് ഹെയർ ഓൾഡ് സൈഡിൽ എന്നീ ഭാഗങ്ങളിൽ പൊട്ടൻ സാധ്യത ഏറ്റവും കൂടുതലാണ്.. ഇത് കോൺട്രാക്ടർ ചോദിക്കുന്നതാണ് നല്ലത്

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

നല്ലതാണ് പൊട്ടൽ വരത്തില്ല.

Ar Emil Jean
Ar Emil Jean

Architect | Kannur

yes...sheriyanu ...normal mesh alla durability ulla fiber mesh thanne use cheyyuka

Spencer  Realtors
Spencer Realtors

Contractor | Thiruvananthapuram

chicken mesh on the joints

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

wire mesh. പൊട്ടൽ വീഴാൻ ഇടയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store