വീടചുറ്റുമതിലിനോട് ചേർത്തു കാർപോർച്ചു പണിയുന്നത് ബിൽഡിംഗ് റൂൾ പ്രകാരം ശരിയാണോ. പോളികാർബൊണെറ്റ് ഷീറ്റ് ആണ് റൂഫ്. വെള്ളം അയൽവാസിയുടെ പുരയിടത്തിൽ വീഴാതിരിക്കാൻ പാത്തി വെച്ചിട്ട്ചെയ്യാനാണ് പ്ലാൻ.
temporary construction ആണെങ്കിൽ പരാതി ഇല്ലങ്കിൽ പ്രശ്നമുണ്ടാകില്ല , വെള്ളം നമ്മുടെ പറമ്പിൽ തന്നെ eve gutter & down spout കൊടുത്ത് ചെയ്യുക , ഭിത്തി പൂർണ്ണമായി കെട്ടി മറയ്ക്കരുത് .
റോഡിൽ നിന്നും ഏതു നിർമിതി ആണെങ്കിലും നിയമ പ്രകരമുള്ള സെറ്റ് ബാക്ക് വിദേണ്ടതാണ്. മറ്റ് അതിർത്തിയോട് ചേർന്ന് നിങളുടെ അയൽവാസിയുടെ noc/സമ്മതം ഉണ്ടെങ്കിൽ പണിയാം.
Er Akshay
Civil Engineer | Kannur
rule പ്രകാരം setbacks വിടേണ്ടത് ആണ്
Roy Kurian
Civil Engineer | Thiruvananthapuram
temporary construction ആണെങ്കിൽ പരാതി ഇല്ലങ്കിൽ പ്രശ്നമുണ്ടാകില്ല , വെള്ളം നമ്മുടെ പറമ്പിൽ തന്നെ eve gutter & down spout കൊടുത്ത് ചെയ്യുക , ഭിത്തി പൂർണ്ണമായി കെട്ടി മറയ്ക്കരുത് .
Prolines Architects
Architect | Kozhikode
റോഡിൽ നിന്നും ഏതു നിർമിതി ആണെങ്കിലും നിയമ പ്രകരമുള്ള സെറ്റ് ബാക്ക് വിദേണ്ടതാണ്. മറ്റ് അതിർത്തിയോട് ചേർന്ന് നിങളുടെ അയൽവാസിയുടെ noc/സമ്മതം ഉണ്ടെങ്കിൽ പണിയാം.
manooj manu
Architect | Alappuzha
setback rule follow cheyunathanu best vellam nigalude compund il thane vizhavunna rithiyil cheyipikunathanu nallathu