hamburger
sujith p pai

sujith p pai

Home Owner | Alappuzha, Kerala

4mm പോളികാർബൊണാതെ ഷീറ്റ് ഇതു ബ്രാൻഡ് ആണ് നല്ലത്. കോൺട്രാക്ടർ പറയുന്നത് lazerlite എന്നാ ബ്രാൻഡഡ് ഷീറ്റ് ആണ് ഉപയോഗിക്കുന്നതെന്നു
likes
3
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Lazerlite nalla brand aanu. താഴെ ഉള്ള വെക്തി പറഞ്ഞത് വളരെ ശരിയായ ഒരു കാര്യമാണ് കുറച്ചുകാലം കഴിഞ്ഞാൽ ഷീറ്റ് മങ്ങി ഇലകളും പൂപ്പളും നിറഞ്ഞു വൃത്തികേടവുന്നുണ്ട്. ക്ലീൻ ചെയ്താൽ പോലും ഒരു പരുതിവരെയേ അത് വൃത്തിയാവൂ.

Syam vazhathusserilroofs Roofing service
Syam vazhathusserilroofs Roofing service

Fabrication & Welding | Alappuzha

പോളികാർബണേറ്റ് ഒരു രണ്ട് വർഷം കാണാൻ നല്ല ഭംഗി ആയിരിക്കും രണ്ട് വർഷം കഴിഞ്ഞാൽ വിടിന്റെ ഏറ്റവും വലിയ അഭംഗി അതായിരിക്കും . ഞാനും ഒത്തിരി വർക്ക് ചെയ്യാറുണ്ട്. നല്താണ് lezer lite

Shan Tirur
Shan Tirur

Civil Engineer | Malappuram

lazerlite ന്റെ sheet നല്ലത് ആണ്.. but വേറെ ഒരു കാര്യം ഉള്ളത് പോളികാർബാനറ്റ് sheet കുറച്ചു കഴിയുമ്പോൾ കേടുവരും. clean ചെയ്താലും വല്ല്യ ഫിനിഷിങ് കിട്ടില്ല..

THOUGHTline designers
THOUGHTline designers

Contractor | Alappuzha

lotus

Tinu J
Tinu J

Civil Engineer | Ernakulam

lazerlite, lexan എന്നീ കമ്പനികളുടെ പോളി കാർബണേറ്റ് ഷീറ്റ് നല്ലതുതന്നെയാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store