Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
RaVen Menon
Service Provider | Ernakulam, Kerala
ceramic ഓട് ഇത് ബ്രാൻഡ് ആണ് നല്ലത്?
0
1
Comments
Tinu J
Civil Engineer | Ernakulam
Monier roof tiles
More like this
Nabeel Akram
Home Owner
paint ഏതു ബ്രാൻഡ് ആണ് നല്ലത്?
Elizabeth Eapen
Home Owner
വീടിന്റെ റൂഫിങ്ങ്ന് ഏതു തരം ഓട് ആണ് നല്ലത്??
Ajukk aaa
Service Provider
വീടിന്റെ മുകൾ വശം ഓട് ഒട്ടിച്ചു. ഇനി അത് പെയിന്റ് ചെയ്യാനുണ്ട്. ഏത് colour ആണ് നല്ലത്. മങ്ങാതെ മായാതെ നില്കാൻ 😌
Rose mary
Home Owner
പഴയ ഓട് വീടാണ്. പുതുക്കി പണിയുവാൻ തീരുമാനിച്ചിരിക്കുന്നു.. മരത്തിന്റെ പട്ടികയും മറ്റും മാറ്റി മറ്റേതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാം എന്നോർക്കുന്നു. ഏതു മെറ്റീരിയൽ ആണ് നല്ലത്?
Paul Joseph
Home Owner
സ്വിച്ച് ന്റെ കാര്യത്തിൽ ഒട്ടു മിക്ക എല്ലാവരും റിക്കമ്മെന്റ് ചെയുന്ന ബ്രാൻഡ് ആണ് le grand, അത് നല്ല brand ആണോ ?
Deepa Prasad
Home Owner
Finolex, RR Cable, Polycab, ഇതിൽ ഏതു ബ്രാൻഡ് ആണ് നല്ലത് ?
peter thomas
Home Owner
വീടിന്റെ റൂഫിങ്ങ്ന് ഏതു തരം ഓട് ആണ് നല്ലത്? ?
Adwaith Krishna
Home Owner
ബെൽറ്റ് വാർപ്പിനും, ഇഷ്ടിക ഉപയോഗിച്ച് കെട്ടുന്നതിന്, തേപ്പിന്, വാർപ്പിന് തുടങ്ങിയവയെല്ലാം ഏത് ബ്രാൻഡ് സിമൻറ് ആണ് നല്ലത്
renjan karakkatil
Home Owner
വെട്ടുകല്ല് കെട്ടാൻ ഏതു cement ആണ് നല്ലത്
sreejith s
Home Owner
kitchen cupboard ചെയ്യാനായി ചിതലരിക്കാത്ത ഏത് meterial ആണ് നല്ലത്?
sujith p pai
Home Owner
4mm പോളികാർബൊണാതെ ഷീറ്റ് ഇതു ബ്രാൻഡ് ആണ് നല്ലത്. കോൺട്രാക്ടർ പറയുന്നത് lazerlite എന്നാ ബ്രാൻഡഡ് ഷീറ്റ് ആണ് ഉപയോഗിക്കുന്നതെന്നു
Shine Jacob
Home Owner
വീടിന്റെ റൂഫിങ്ങ്ന് ഏതു തരം ഓട് ആണ് നല്ലത് ?
Shamly Sinoj
Home Owner
കുറഞ്ഞ ചിലവിൽ kitchen interior ചെയ്യാൻ ഇത് പ്രോഡക്റ്റ് ആണ് നല്ലത്
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
SREEJITH S
Home Owner
വീടിന് സെറാമിക് റൂഫിംഗ് ടൈലുകൾ, Concrete റൂഫിന് മുകളിൽ ഇരുമ്പ് കൊണ്ട് പട്ടിക വച്ച് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പ്ലാസ്റ്ററിംഗ് സമയത്ത് എന്തെങ്കിലും ശ്രദ്ധിയ്ക്കേണ്ടതുണ്ടോ..... Ceramic ടൈലുകളിൽ ഏത് ബ്രാന്റ് , ഏത് ടൈപ്പ് ആണ് നല്ലത്......
Abhinand PV
Home Owner
Steel water tank വെക്കുന്നതിൽ കുഴപ്പങ്ങൾ ഉണ്ടോ..? ഏത് ബ്രാൻഡ് ആണ് നല്ലത്..?? പിന്നെ pipe Star കമ്പനിയുടെ ആണ് അതിനും എന്തെങ്കിലും കുഴപ്പങ്ങൾ??
Midhun Mathew
Home Owner
ഓട് ചെയ്ത റൂമിൽ ചൂട് കുറക്കാൻ ഏത് ഷീറ്റ് ആണ് നല്ലത്...?
Basil Alias
Home Owner
switch ഏത് ബ്രാൻഡ് ആണ് നല്ലത്...വല്യ റേറ്റ് ഇല്ലാത്ത മോഡൽ പറയാമോ
Nabeel Akram
Home Owner
ഏത് ബ്രാൻഡ് സ്റ്റീൽ ആണ് വീട് നിർമ്മാണത്തിന് നല്ലത്?
Binesh E Binoy
Interior Designer
stucco work ചെയ്യുന്നവരുണ്ടോ? എങ്കിൽ ഏതു company stucco ആണ് നല്ലത്?
Kolo
Kerala
Service Provider
RaVen Menon
1628847271
Join the Community to
start finding Ideas &
Professionals
Tinu J
Civil Engineer | Ernakulam
Monier roof tiles