Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
ഭിത്തിയിൽ cracks വീഴാതിരിക്കാൻ Plaster ചെയ്യുമ്പോൾ mix ചെയ്യാൻ പറ്റിയ പ്രോഡക്ടസ് എന്തൊക്കെയാണ്? ഏത് കമ്പനിയുടേതാണ് നല്ലത്?
0
0
More like this
VIKAS SILVESTER
Home Owner
സുച്ച് ബോർഡും,സുച്ചുകളും legrand ഒഴിച്ച് ഏത് കമ്പനിയുടേതാണ് നല്ലത് പറയാമോ
Arunsekher Sekher
Home Owner
damp proof ചെയ്യാൻ പറ്റിയ ആതുത്തരം മെറ്റീരിയൽ/ബ്രാൻഡ് ആണ് നല്ലത്
Kasim Kunju
Service Provider
ജനൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യാൻ പറ്റിയ മരത്തിന്റെ കട്ട്ല മോഡൽ സെക്ഷൻ ഉണ്ടോ?
Muhammed Arshad
Home Owner
ഇവിടെ ചെയ്യാൻ പറ്റിയ texture മോഡൽ പറഞ്ഞു തരവോ?
NEERAJ M G
Home Owner
Cost കുറച്ചു ചെയ്യാൻ പറ്റിയ ഒരു home പ്ലാൻ തരാമോ ആരേലും 800sqft
Santhosh f
Home Owner
വീട് വയറിങ് ചെയ്യുമ്പോൾ മെറ്റൽ box ഏത് കമ്പനിയുടേതാണ് ഏറ്റവും ക്വാളിറ്റിയുള്ളതും തുരുമ്പിക്കാത്തതും?
Thoufeeq Muhammed
Home Owner
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറയാമോ? സിറ്റൗട്ടിൽ വാൾ ടൈൽ ഇടുന്നതാണോ സ്ട്രക്ചർ വർക്ക് ചെയ്യുന്നതാണോ നല്ലത്?
Sreehari Ps
Home Owner
ഈ വീടിന് ചെയ്യാൻ പറ്റിയ കളർ പറയാമോ?
SHANIYAS S
Service Provider
ഈ side ചെയ്യാൻ പറ്റിയ work എന്താണ് 🙏
jishnu jishnu
Home Owner
ഈ ബെഡ്റൂമിനുള്ളിൽ ചെയ്യാൻ പറ്റിയ ഒരു ഒരു ഡിസൈൻ.., deceretion എന്തെങ്കിലും.. പറയുമോ..
Aneesh C J
Home Owner
tata Pravesh മാറ്റി നിർത്തിയാൽ Steel door ഏത് കമ്പനിയുടേതാണ് നല്ലത്? :
Kannan V
Home Owner
പ്ലാസ്റ്ററിംഗിനു P- ടand ആണോ മണൽ ആണോ നല്ലത്? ഭിത്തിയിൽ വിള്ളലുകൾ വീഴാതിരിക്കാൻ ഏതാണ് നല്ലത്? രണ്ടിന്റേയും ഗുണദോഷങ്ങൾ പറയാമോ?
Thoufeeq Muhammed
Home Owner
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറയാമോ?
Shajin sha
Home Owner
kitchen Cabord- ന് ചെയ്യാൻ പറ്റിയ അനുയോജ്യമായ ഷീറ്റ് ഏതാണ്
jidu Jidzz
Home Owner
പാർട്ടിഷ്യൻ ചെയ്യുമ്പോൾ ഏത് മെറ്റീരിയൽ ആണ് നല്ലത്
Sunil kumar
Home Owner
പുറത്തെ ഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റിയ ജിപ്സം ഏതെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരണം?.
Jincy George
Home Owner
open kitchen interior ചെയ്യുമ്പോൾ ഏത് material ആണ് കബൊട് ചെയ്യാൻ നല്ലത് ?
Keshav Nair
Home Owner
അടുക്കളയുടെ ഫ്ലോറിൽ ചെയ്യാൻ പറ്റിയ മെറ്റീരിയൽ ethaanu ?
Phililp Mathew
Home Owner
Concrete ചെയ്യാൻ പറ്റിയ സിമൻ്റ് എത് OPC or. PPC. ?
Nabeel Akram
Home Owner
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ. ?.
Join the Community to
start finding Ideas &
Professionals