hamburger
VIKAS SILVESTER

VIKAS SILVESTER

Home Owner | Kollam, Kerala

സുച്ച് ബോർഡും,സുച്ചുകളും legrand ഒഴിച്ച് ഏത് കമ്പനിയുടേതാണ് നല്ലത് പറയാമോ
likes
3
comments
7

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

Schneider Electric ഇന്ത്യയിൽ ഏറ്റവും മികച്ച സ്വിച്ചുകളും ഇലക്ട്രിക്കൽ ഐറ്റംസും നൽകുന്ന മറ്റൊരു കമ്പനിയാണ്. യൂറോപ്യൻ കമ്പനിയാണെങ്കിലും ഇന്ത്യയിൽ നല്ല മാർക്കറ്റ് തന്നെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു. ഒരു സ്വിച്ച് കമ്പനിക്ക് പല സീരീസുകളിൽ സ്വിച്ച് ഇറക്കാറുണ്ട് ,അതിൻ്റെ ഡിസൈനിൻ്റേയും ബിൽഡ് ക്വാളിറ്റിയുടേയും വ്യത്യാസമാണ് സീരീസുകൾ മാറുമ്പോൾ സംഭവിക്കുന്നത്. യുണീക്ക പുവർ , ലിവിയ തുടങ്ങിയ സ്നൈഡർ സീരീസുകൾ കപ്ലെൻ്റുകൾ പൊതുവേ കുറവുള്ള ഫേമസ് മോഡലുകളാണ് .. വിശ്വസിച്ച് വാങ്ങാം

Jamsheer K K
Jamsheer K K

Architect | Kozhikode

GM _ GOLD MEDAL

sdjbsb bbb
sdjbsb bbb

Home Owner | Thrissur

Larsen and tourbo switches good quality ane

ANVARSHA DREAM HOMES
ANVARSHA DREAM HOMES

3D & CAD | Kollam

IndoAsian low cost & good quality

SARASWATHY BUILDERS
SARASWATHY BUILDERS

Contractor | Kollam

l &t

The Craft Builders and   Interiors
The Craft Builders and Interiors

Contractor | Kollam

kolors

Shan Tirur
Shan Tirur

Civil Engineer | Malappuram

GM നല്ല company ആണ്. പൊതുവെ കംപ്ലയിന്റ് കുറവ് ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store