Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Kasim Kunju
Service Provider | Alappuzha, Kerala
ജനൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യാൻ പറ്റിയ മരത്തിന്റെ കട്ട്ല മോഡൽ സെക്ഷൻ ഉണ്ടോ?
0
0
More like this
കിച്ചൺ ക്യൂബോർഡ് സ്ലാബ് വാർത്തു അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യണോ ലാഭകരം അതോ ഫെറോസിമെന്റ് ചെയ്ത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യണോ? ലാഭം ഇതിൽ ethanu ?
സിറ്റൗട്ട് വലുതാകുമ്പോൾ ഈ ഭാഗം കോൺക്രീറ്റ് ചെയ്യാതെ എക്സ്റ്റൻഷൻ ചെയ്യാൻ പറ്റിയ മാർഗവും വലതും ഉണ്ടോ
ഇവിടെ ചെയ്യാൻ പറ്റിയ നല്ല ഡിസൈൻ പറയാമോ?
ഈ side ചെയ്യാൻ പറ്റിയ work എന്താണ് 🙏
നമ്മുടെ പുതിയ വീട് ചെയ്യുമ്പോൾ ബാത്ത്റൂമിൽ ചെയ്യാൻ പറ്റിയ waterprofing method ഏതാണ് ?
അലുമിനിയം ഫാബ്രിക്കേഷൻ വർക്കുകൾ ലേബർ കൊടുക്കുന്ന ആരെങ്കിലും ഉണ്ടങ്കിൽ call me 9847632138
എറണാംകുളത്തു അലുമിനിയം ഫാബ്രിക്കേഷൻ worker ne aavshyam und...any one here..pls msg me..
pavement ചെയ്യാൻ പറ്റിയ ടൈൽ ഏതാണ് നല്ലത്?
Concrete ചെയ്യാൻ പറ്റിയ സിമൻ്റ് എത് OPC or. PPC. ?
ഇവിടെ ചെയ്യാൻ പറ്റിയ design, paintwork,ലൈറ്റ് അങ്ങനെ തുടങ്ങിയ അഭിപ്രായങ്ങൾ പറയാമോ?
അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്ത് പരിചയമുള്ള വർക്കേഴ്സിനെ ആവശ്യമുണ്ട്. എറണാകുളം കളമശ്ശേരി ഭാഗത്ത് ഉള്ളവർക്ക് മുൻഗണന......9447465990
പുതിയ വീടിന്റെ roof top ചെയ്യാൻ പറ്റിയ quality ഉള്ള water proof ഏതാണ് നല്ലത്?
അടുക്കളയുടെ ഫ്ലോറിൽ ചെയ്യാൻ പറ്റിയ മെറ്റീരിയൽ ethaanu ?
പുതിയ വീട്ടിൽ ചെയ്യാൻ പറ്റിയ ഹോം ഡെക്കർസ് എന്തൊക്കെ ആണ് ഉള്ളത് ? .
ഈ ബെഡ്റൂമിനുള്ളിൽ ചെയ്യാൻ പറ്റിയ ഒരു ഒരു ഡിസൈൻ.., deceretion എന്തെങ്കിലും.. പറയുമോ..
കോതമംഗലത്തു ടൈൽസ് വർക്ക് ചെയ്യാൻ പറ്റിയ ആരെയും ഉണ്ടോ..... സാധനങ്ങൾ എല്ലാം എടുത്തു വച്ചിട്ടുണ്ട്..
ഈ വീടിന് ചെയ്യാൻ പറ്റിയ കളർ പറയാമോ?
പടവിന്റെ പണിക്ക് ചെയ്യാൻ പറ്റിയ നല്ല സിമൻറ് ഏതാണ്??
ചൂട് കുറയ്ക്കാൻ സിമൻറ് പ്ലാസ്റ്ററിങ്ങിൻറെ മുകളിൽ അപ്ലൈ ചെയ്യാൻ പറ്റിയ മെറ്റീരിയൽ എന്തെങ്കിലുമുണ്ടോ?
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ. ?.
Kolo
Kerala
Service Provider
Kasim Kunju
1628516302
Join the Community to
start finding Ideas &
Professionals