hamburger
Tyler Durdon

Tyler Durdon

Home Owner | Kottayam, Kerala

കിച്ചൺ ക്യൂബോർഡ് സ്ലാബ് വാർത്തു അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യണോ ലാഭകരം അതോ ഫെറോസിമെന്റ് ചെയ്‌ത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യണോ? ലാഭം ഇതിൽ ethanu ?
likes
1
comments
11

Comments


Pradeep TB
Pradeep TB

Interior Designer | Ras Al-Khaimah

സ്ലാബ് വർക്കാതിരിക്കുന്നതാണ് നല്ലത്

Jishnu Pulickathazhe
Jishnu Pulickathazhe

Interior Designer | Kottayam

സാർ അലുമിനിയം ഫാബ്രിക്കേഷൻ ആണ് നല്ലത് ബോക്സ്കൂട്ടി പണിതമി

Sarath S
Sarath S

Contractor | Palakkad

For cost cutting, Go with ferro cement board with aluminium fabrication

Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

നിങ്ങൾക്ക് ഇതിൽ ലാഭകരം ഫെറോ സിമന്റ്‌ ഉള്ളിൽ പാർട്ടീഷൻ ചെയ്തു ഫ്രന്റിൽ അലൂമിനിയം ഫാബ്രിക്കേഷൻ ഡോർ വെക്കുന്നതാണ്.

Pradeep TB
Pradeep TB

Interior Designer | Ras Al-Khaimah

അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്തു ടോപ് ഇടുന്നതാണ് nallathu

bull tech  group
bull tech group

Interior Designer | Idukki

ferroslab 90=61=23=77=20 sqft 60 transporting

bull tech  group
bull tech group

Interior Designer | Idukki

ferroslab ചെയ്തു അതിൽ aluminum ചെയുന്നത് ആണ് ലാഭം

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

aluminiyam counder cheyyam

bull tech  group
bull tech group

Interior Designer | Idukki

ferroslab chethu athil aluminum dors cheythal mathi athane chilav kurav njan ferroslab cheunund 90=61=23=77=20

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

ഫെർറോ cement+അലുമിനിയം ആ ലാഭം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store