hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പൊട്ടല് വീഴാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കണമെന്ന് കേൾക്കുന്നു .ശരിയാണോ?.
likes
0
comments
3

Comments


CONCE ART
CONCE ART

Civil Engineer | Malappuram

yaaa

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

composite material ആയ surface plaster ചെയ്യുമ്പോൾ കൊടുക്കണം . അത് പോലെ pillar ൻ്റെ Edges, Truely vertical ആക്കാനും ഇത് ഉപയോഗിയ്ക്കാം .

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

രണ്ടു തരം മെറ്റീരിയൽ (കോൺ ക്രീറ്റ് . ബ്രിക്ക് വർക്ക് ) കൂടിച്ചേരുന്നിടത്ത് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ ഫൈബർ മെഷ് ഉപയോഗിക്കുന്നത് സ്ക്രാച്ച് ഒഴിവാക്കാൻ നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store