Wall paper ചെയ്യണമെങ്കിലും ഭിത്തി പുട്ടി ഇട്ട് level ഫിനിഷ് ചെയ്യണം. അത് വരെയുള്ള ചിലവ് paint നാണെങ്കിലും wall paper നാണെങ്കിലും ഒരേ പോലെയാണ്.
ഇനിയാണ് കാര്യത്തിലേക്ക് വരുന്നത്. നല്ലയിനം ക്വാളിറ്റിക്കുള്ള ഒരു wall paper eg : 100 sqft area ഉള്ള ഭിത്തിയിൽ ഒട്ടിക്കാൻ ഒരു sqft ന് 50/- എന്ന് കരുതുക ( ഈ തുകക്ക് എന്തായാലും കിട്ടില്ല. ഒരു ഉദാഹരണം മാത്രം പറഞ്ഞതാണ്.) അപ്പോൾ 50 x 100 = 5000/- പിന്നെ Labour + Gum extra.
10 ltr apex emulsion ന് പോലും 6000/- നകത്തേ ഉള്ളൂ. (വിലയിൽ നേരിയ വ്യത്യാസം ഉണ്ടാവാം.)
1 ltr emulsion കൊണ്ട് avg 150 sqft paint ചെയ്യാം 1 coat.
അപ്പോൾ തന്നെ ചിന്തിക്കാവുന്നതല്ലേയുള്ളൂ പെയിൻറാണോ wall paper ആണോ ചില വെന്ന്?
Suresh TS
Civil Engineer | Thiruvananthapuram
Wall paper ചെയ്യണമെങ്കിലും ഭിത്തി പുട്ടി ഇട്ട് level ഫിനിഷ് ചെയ്യണം. അത് വരെയുള്ള ചിലവ് paint നാണെങ്കിലും wall paper നാണെങ്കിലും ഒരേ പോലെയാണ്. ഇനിയാണ് കാര്യത്തിലേക്ക് വരുന്നത്. നല്ലയിനം ക്വാളിറ്റിക്കുള്ള ഒരു wall paper eg : 100 sqft area ഉള്ള ഭിത്തിയിൽ ഒട്ടിക്കാൻ ഒരു sqft ന് 50/- എന്ന് കരുതുക ( ഈ തുകക്ക് എന്തായാലും കിട്ടില്ല. ഒരു ഉദാഹരണം മാത്രം പറഞ്ഞതാണ്.) അപ്പോൾ 50 x 100 = 5000/- പിന്നെ Labour + Gum extra. 10 ltr apex emulsion ന് പോലും 6000/- നകത്തേ ഉള്ളൂ. (വിലയിൽ നേരിയ വ്യത്യാസം ഉണ്ടാവാം.) 1 ltr emulsion കൊണ്ട് avg 150 sqft paint ചെയ്യാം 1 coat. അപ്പോൾ തന്നെ ചിന്തിക്കാവുന്നതല്ലേയുള്ളൂ പെയിൻറാണോ wall paper ആണോ ചില വെന്ന്?
Credence Homes
Contractor | Kottayam
painting is lesser than wall paper..
Roy Kurian
Civil Engineer | Thiruvananthapuram
Wall Paper ആയിരിക്കും ചിലവ് കുറവ് ( cost variation ഉണ്ട് )
AA associate
Contractor | Pathanamthitta
ചെറിയ കുട്ടികൾ ഉള്ളടത്ത് വാൾ പേപ്പർ ഉപയോഗിക്കരുത്. പെയിന്റ് ആണ് നല്ലത്