hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

ഫൗണ്ടാഷനും, തറയും ചെങ്കല്ല് കൊണ്ടാണോ, കരിങ്കൽ കൊണ്ടാണോ ചിലവ് കുറവ് ?
likes
0
comments
2

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

Its Mainly depents on Availability of Strong Material and Price. along to Strength for Foundation and Besement RR is More Better.. Architect & Designer Rasheed Bin Abubacker. Gazeebo Interiors the Design Space. 9562140940/- Whatsup.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വടക്കൻ കേരളത്തിൽ ചെങ്കല്ല് കൊണ്ടാണ് ഫൗണ്ടേഷൻ & ബേസ്മെന്റ് ചെയ്യുന്നത്. അത് മറ്റൊന്നും കൊണ്ടല്ല ലഭ്യത സുലഭമായതിനാലാണ്‌. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെ അല്ല. ഇവിടെ നല്ല ചെങ്കല്ല് കിട്ടാനില്ല. അതിനാൽ കരിങ്കല്ലിൽ ചെയ്യുന്നു. മാത്രവുമല്ല ചെങ്കല്ലിനേക്കാൾ കരിങ്കല്ല് തന്നെയാണ് ബലക്കൂടുതൽ. വടക്കൻ കേരളത്തിൽ നിന്ന് ചെങ്കല്ല് ഇവിടെ കൊണ്ട് വന്ന് പണിയാമെന്ന് വച്ചാൽ കല്ല് വിലയും, വണ്ടി വാടകയുടെ ചിലവും കൂടി നോക്കിയാൽ തെക്കൻ കേരളത്തിലുള്ളവർക്ക് അത് നഷ്ടം ആണ്. അങ്ങനെ നോക്കുമ്പോൾ കരിങ്കല്ല് തന്നെയാണ് ലഭം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store