hamburger
Jyothi Aryan

Jyothi Aryan

Home Owner | Alappuzha, Kerala

1000 sq ft building foundation നിർമിക്കുന്നതിന് എത്ര ലോഡ് കരിങ്കൽ വേണം ?
likes
0
comments
3

Comments


vinod krishnamrutham
vinod krishnamrutham

Contractor | Thiruvananthapuram

അത് തറയുടെ നിലവാരം അനുസരിച്ചു വ്യത്യാസം വരും

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എവിടെയാണ് സ്ഥലം?. plan അല്ലെങ്കിൽ Center line Sketch attach ചെയ്യൂ.ആലപ്പുഴ ജില്ലയിൽ മൂന്നു തരം Soil Strata യാണ് കണ്ടിട്ടുള്ളത്. Foundation ൻ്റെ വീതിയും ആഴവും മണ്ണിൻ്റെ ഘടനക്കും സ്ഥലത്തിൻ്റെ നിരപ്പിനെയും(Existing level & Formation level) അനുസരിച്ചായിരിക്കണം.

Arun S
Arun S

Contractor | Alappuzha

foundation and basement calaculate cheyth

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store