hamburger
shiyad kk

shiyad kk

Home Owner | Pathanamthitta, Kerala

1000 sq ft ഉള്ളവീട് പഞ്ചായത്തിൽ sanction കിട്ടി. പക്ഷെ സൈസ് കുറച്ചു കൊണ്ട് 950 പണിഞ്ഞാൽ പ്രശ്നമുണ്ടോ
likes
1
comments
6

Comments


shamna  semeer
shamna semeer

Civil Engineer | Thrissur

കൂടിയാലും പ്രശ്നമില്ല, പിന്നീട് completion കഴിഞ്ഞു numberingnu വേണ്ടി file submit cheyyumbol regularisation fee ayi extra kurach amount അടക്കേണ്ടി വരും enne ullu

faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

Ella...koodathe eeunnal mathy....completion kodukkumbol athil kanichal mathy...

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

ella

Er Harikrishna M S
Er Harikrishna M S

Civil Engineer | Ernakulam

ഇല്ല... കൂടാതെ ഇരുന്നാൽ മതി

Gireesh Puthalath
Gireesh Puthalath

Architect | Wayanad

കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല. പക്ഷെ completion Plan ൽ വരുത്തിയ മാറ്റം കാണിക്കണം.

Rejin john
Rejin john

Contractor | Pathanamthitta

No problm.... പിന്നെ ലോൺ വെച്ചിട്ടുണ്ടെങ്കിൽ പ്രശ്നം ആകും......

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store