hamburger
dony syriac

dony syriac

Home Owner | Kottayam, Kerala

1000 Sq feet തറ കെട്ടൻ എത്ര ലോഡ് കല്ല് വേണം
likes
0
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

flat plot normaly need 10 load ( 150)

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സ്ക്വയർഫീറ്റ് നോക്കി കൃത്യമായി പറയാൻ കഴിയില്ല . Please share the plan & section details

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

ഫൗണ്ടേഷന്റെ നീളം വീതി പൊക്കം ബേസ്‌മെന്റിന്റെ നീളം വീതി പൊക്കം ഇവ ഗുണിച്ചാൽ കിട്ടുന്ന ക്യൂബിക് മീറ്റർ അല്ലെങ്കിൽ ക്യൂബിക് അടിയെ വാഹനത്തിന്റെ ക്യൂബിക് മീറ്റർ അഥവാ ക്യൂബിക് അടിയെ ഭാഗിച്ചാൽ കിട്ടുന്നതാണ് ലോഡ്.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store