hamburger
Aneesh Mathew

Aneesh Mathew

Home Owner | Ernakulam, Kerala

ഇതിൽ ചുവപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം മാത്രം മതിലിനായി കരിങ്കൽ അടിത്തറ കെട്ടുവാൻ എത്ര ലോഡ് കല്ല് വേണ്ടി വരും? ഇത് തീർക്കുന്നതിന് പണികൂലി എത്ര വരും?
likes
0
comments
7

Comments


Dileep P R
Dileep P R

Contractor | Kollam

രണ്ടടി പൊക്കം രണ്ടടി വീതി അങ്ങനെയാണെങ്കിൽ 900 അടി കല്ലു വേണം

Dileep Raju
Dileep Raju

Contractor | Kottayam

മീറ്റർ ആണോ

suresh vr
suresh vr

Contractor | Ernakulam

സോയിൽ detail pls

sebastian Thomas
sebastian Thomas

Contractor | Ernakulam

site ...എവിടെയാണ്?

Dileep P R
Dileep P R

Contractor | Kollam

900 അടി കെട്ടു വരും ലേബർ ചാർജ് 36000

Dileep Raju
Dileep Raju

Contractor | Kottayam

1ക്യൂബിക് ഫീറ്റ് 50 ചെയിതു tharam

Aneesh Mathew
Aneesh Mathew

Home Owner | Ernakulam

2 feet height ൽ പണിയാനാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store