Home Owner | Kottayam, Kerala
Painting Works | Thiruvananthapuram
നിലവാരത്തിൽ പോളീഷ് ചെയ്യുന്നതിന് MRF നല്ലതാണ്. വർക്ക് തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പെയിൻ്റേഴ്സ് ചെയ്ത വർക്ക് നേരിട്ട് കണ്ടതിന് ശേഷം വർക്ക് തുടങ്ങുക.
mrf സീലറിലും mrf ക്ലീയറിലും വുഡ് സ്റ്റൈനർ ചേർക്കരുത് ബൈസ് വർക്കിൽ മാക്സിമം santing sealar കുറയ്ക്കണം 👍
Painting Works | Palakkad
ആ കുഴപ്പമില്ലല്ലോ
Painting Works | Thrissur
Full mrf materials തന്നെ ഉപയോഗിക്കണം..stainer ഉപയോഗിക്കാൻ പാടില്ല..sanding sealarum... എന്നെ contact ചെയ്താൽ അതിലും നല്ല combination പറഞ്ഞ് തരാം..✌️
Building Supplies | Ernakulam
MRF PU polish ആണ്, basecal ആയിട്ടുള്ള പണി perfet ആയിരിക്കണം, അങ്ങനെ ചെയ്താൽ ദീർഘകാലം ഈടു നിൽക്കും, പക്ഷെ ചിലവ് കൂടുതലാണ്...
More like this
സണ്ണി വെള്ളല്ലൂർ
Painting Works | Thiruvananthapuram
നിലവാരത്തിൽ പോളീഷ് ചെയ്യുന്നതിന് MRF നല്ലതാണ്. വർക്ക് തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പെയിൻ്റേഴ്സ് ചെയ്ത വർക്ക് നേരിട്ട് കണ്ടതിന് ശേഷം വർക്ക് തുടങ്ങുക.
sajad house peinting
Painting Works | Thiruvananthapuram
mrf സീലറിലും mrf ക്ലീയറിലും വുഡ് സ്റ്റൈനർ ചേർക്കരുത് ബൈസ് വർക്കിൽ മാക്സിമം santing sealar കുറയ്ക്കണം 👍
AtoZ house painting work
Painting Works | Palakkad
ആ കുഴപ്പമില്ലല്ലോ
Neat and clean painters
Painting Works | Thrissur
Full mrf materials തന്നെ ഉപയോഗിക്കണം..stainer ഉപയോഗിക്കാൻ പാടില്ല..sanding sealarum... എന്നെ contact ചെയ്താൽ അതിലും നല്ല combination പറഞ്ഞ് തരാം..✌️
Kvnishad Kv